ആഹാര ഔഷധങ്ങളുടെ രസങ്ങൾ ആമാശയരസങ്ങളുമായി കൂടിച്ചേർന്നു കഴിയുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെ ആയുർ‌വേദത്തിൽ വിപാകം എന്ന് പറയുന്നു. മാറ്റങ്ങൾ താഴെപ്പറയുന്നു.

  • മധുരം - മധുരം
  • അമ്ലം - അമ്ലം
  • ലവണം - മധുരം
  • തിക്തം - കടു(എരിവ്)
  • കഷായം - കടു
  • കടു - കടു

അവലംബം തിരുത്തുക

ഔഷധസസ്യങ്ങൾ - ഡോ. എസ്. നേശമണി

ഇവയും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിപാകം_(ആയുർവേദം)&oldid=2342831" എന്ന താളിൽനിന്ന് ശേഖരിച്ചത്