വെൺനീലി
വെൺനീലിയ്ക്ക്[2] [3][4][5] ആംഗലത്തിൽ Black-naped Monarch , Black-naped Blue Flycatcher എന്നൊക്കെയാണ് പേര്. ശാസ്തീയ നാമം Hypothymis azurea എന്നാണ്.
വെൺനീലി | |
---|---|
A male Black-Naped Monarch flycatcher (ssp. montana) from Kaeng Krachan in Thailand. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. azurea
|
Binomial name | |
Hypothymis azurea (Boddaert, 1783)
| |
The Approximate Range of the Black-naped Monarch | |
Synonyms | |
Monarcha azurea |
വിവരണം
തിരുത്തുക16 .സെമീ. നീളമുണ്ട്. മങ്ങിയ നീലനിറമാണ്, പൂവന്. തല്യ്ക്ക് പുറകിൽ കറുത്ത അടയാളവും കഴുത്തിൽ നെക്ലേസ് പോലെ വീതി കുറഞ്ഞ കറുത്ത അടയാളവുമുണ്ട്. പിടയുടെ ചിറകും പുറകുവശവും ചാര നിറം കലർന്ന തവിട്ടു നിറമാണ്. നിറങ്ങളിൽ വ്യത്യാസമുള്ള ഉപ്വിഭാഗങ്ങളുണ്ട്. [6][7][8] [9]
- oberholseri Stresemann, 1913 from Taiwan.
വിതരണം
തിരുത്തുകഇവ ഭൂമദ്ധ്യരേഖയോടടുത്ത തെക്കേഏഷ്യയിൽ ഇന്ത്യയും ശ്രീലങ്കയും തൊട്ട് കിഴക്ക് ഇന്തോനേഷ്യ, ഫീലിപ്പീൻസ് വരെ കാണുന്നു. ഉൾക്കാടുകളിലാണ് സാധാരണ കാണുന്നത്.
പ്രജനനം
തിരുത്തുകഇന്ത്യയിൽ പ്രജനന കാലം മേയ് മുതൽ ജൂലായ് വരെയാണ്. 2-3 മുട്ടകളിടും. ചെടിയുടെ കവരങ്ങളിൽ കോപ്പപോലെയുള്ള കൂടാണ് ഉണ്ടാക്കുന്നത്. കൂടുകൾ ചിലന്തിയുടെ മുട്ടപ്പൊതികൾ കൊണ്ടാണ് അലങ്കരിക്കുന്നത്. .[10] പിടയാണ് കൂടൊരുക്കുന്നത്. ആണ് കാവലിരിക്കും. മുട്ടകൾ 12 ദിവസംകൊണ്ട് വിരിയും. അടയിരിക്കുന്നതും കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കുന്നതും പൂവനും പിടയും കൂടിയാണ്. .[11]
ഭക്ഷണം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Hypothymis azurea". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 504. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Baker, EC Stuart (1923). A hand-list of Genera and Species of Birds of the Indian Empire. Bombay Natural History Society.
- ↑ Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 333.
- ↑ Oates, EW (1890). Fauna of British India. Birds. Volume 2. Taylor and Francis, London. pp. 49–50.
- ↑ Ripley, S. D. (1944). "The Bird Fauna of the West Sumatra Islands". Bulletin of the Museum of Comparative Zoology at Harvard College. 94 (8): 307–430.
- ↑ Hume, AO (1900). The nests and eggs of Indian birds. Volume 2. R H Porter, London. pp. 27–30.
- ↑ Ali, S & S D Ripley (1996). Handbook of the Birds of India and Pakistan. Volume 7 (2 ed.). New Delhi: Oxford University Press. pp. 223–227.
- Photos and videos Archived 2014-04-25 at the Wayback Machine.
- Hua-Hsiang Chen (2009) A Preliminary Study on Nest Site Selection and Nest Success of the Black-naped Blue Monarch (Hypothymis azurea) in Linnei Township and Douliu hilly area, Yunlin County Thesis Archived 2011-08-15 at the Wayback Machine. Taiwan. (In Chinese)