പടിഞ്ഞാറൻ വിർജീന്യ

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
(വെസ്റ്റ് വിർജീനിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുണൈറ്റഡ് സ്റ്റേറ്റ്സിലെ മദ്ധ്യ-അറ്റ്ലാന്റിക് പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് പടിഞ്ഞാറൻ വിർജീന്യ. തെക്ക് കിഴക്ക് വിർജീന്യ, തെക്ക് പടിഞ്ഞാറ് കെന്റക്കി, വടക്ക് പടിഞ്ഞാറ് ഒഹായോ, വടക്ക് കിഴക്ക് പെൻ‌സിൽ‌വാനിയ , മെരിലാൻ‌ഡ് എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. ചാൾസ്റ്റണാണ് തലസ്ഥാനം. 2007 വരെയുള്ള കണക്കുകൾ പ്രകാരം 1,812,035 ആണ് ജനസംഖ്യ.

സ്റ്റേറ്റ് ഓഫ് വെസ്റ്റ് വിർജീന്യ
Flag of പടിഞ്ഞാറൻ വിർജീന്യ State seal of പടിഞ്ഞാറൻ വിർജീന്യ
Flag ചിഹ്നം
വിളിപ്പേരുകൾ: Mountain State (Appalachian Mountains)
ആപ്തവാക്യം: Montani semper liberi
(English: Mountaineers Are Always Free)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ പടിഞ്ഞാറൻ വിർജീന്യ അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ പടിഞ്ഞാറൻ വിർജീന്യ അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ De jure: none
De facto: English
നാട്ടുകാരുടെ വിളിപ്പേര് West Virginian
തലസ്ഥാനവും
(ഏറ്റവും വലിയ നഗരവും)
Charleston
ഏറ്റവും വലിയ മെട്രോ പ്രദേശം Huntington Metropolitan Area
വിസ്തീർണ്ണം  യു.എസിൽ 41st സ്ഥാനം
 - മൊത്തം 24,230 ച. മൈൽ
(62,755 ച.കി.മീ.)
 - വീതി 130 മൈൽ (210 കി.മീ.)
 - നീളം 240 മൈൽ (385 കി.മീ.)
 - % വെള്ളം 0.6
 - അക്ഷാംശം 37° 12′ N to 40° 39′ N
 - രേഖാംശം 77° 43′ W to 82° 39′ W
ജനസംഖ്യ  യു.എസിൽ 38th സ്ഥാനം
 - മൊത്തം 1,854,304 (2013 est)[1]
 - സാന്ദ്രത 77.1/ച. മൈൽ  (29.8/ച.കി.മീ.)
യു.എസിൽ 29th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $38,029 (48th)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Spruce Knob[2][3][4]
4863 അടി (1482 മീ.)
 - ശരാശരി 1,500 അടി  (460 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Potomac River at Virginia border[3][4]
240 അടി (73 മീ.)
Before statehood Virginia
രൂപീകരണം  June 20, 1863 (35th)
ഗവർണ്ണർ Earl Ray Tomblin (D)
ലെഫ്റ്റനന്റ് ഗവർണർ Jeff Kessler (D)
നിയമനിർമ്മാണസഭ West Virginia Legislature
 - ഉപരിസഭ Senate
 - അധോസഭ House of Delegates
യു.എസ്. സെനറ്റർമാർ Jay Rockefeller (D)
Joe Manchin (D)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 1: David McKinley (R)
2: Shelley Moore Capito (R)
3: Nick Rahall (D) (പട്ടിക)
സമയമേഖല Eastern: UTC -5/-4
ചുരുക്കെഴുത്തുകൾ WV US-WV
വെബ്സൈറ്റ് wv.gov

1863 ജൂൺ 20-ന് അമേരിക്കൻ ആഭ്യന്തരയുദ്ധ കാലത്ത് വിർജീന്യയിൽ നിന്ന് വേർതിരിഞ്ഞ് പടിഞ്ഞാറൻ വിർജീന്യ യൂണിയന്റെ ഭാഗമായി. അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് രൂപവത്കരിക്കപ്പെട്ട രണ്ട് സംസ്ഥാനങ്ങളിലൊന്നും കോൺഫെഡറേറ്റ് സംസ്ഥാനത്തിൽ നിന്ന് വേർപെട്ട് യൂണിയനിൽ ചേർന്ന ഒരേയൊരു സംസ്ഥാനവുമാണ് പടിഞ്ഞാറൻ വിർജീന്യ.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1863 ജൂൺ 20ന് പ്രവേശനം നൽകി (35ആം)
പിൻഗാമി
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; PopEstUS എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Spruce Knob Cairn 1956". NGS data sheet. U.S. National Geodetic Survey. Retrieved October 24, 2011.
  3. 3.0 3.1 "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on 2011-10-15. Retrieved October 24, 2011.
  4. 4.0 4.1 Elevation adjusted to North American Vertical Datum of 1988.
"https://ml.wikipedia.org/w/index.php?title=പടിഞ്ഞാറൻ_വിർജീന്യ&oldid=3787544" എന്ന താളിൽനിന്ന് ശേഖരിച്ചത്