വെള്ളൂർ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
വെള്ളൂർ എന്ന പേരിൽ കേരളത്തിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്.
- വെള്ളൂർ (കോട്ടയം) - കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
- വെള്ളൂർ ഗ്രാമപഞ്ചായത്ത് - കോട്ടയം ജില്ലയിലെ ഒരു പഞ്ചായത്ത്
- വെള്ളൂർ (കണ്ണൂർ) - കണ്ണൂർ ജില്ലയിൽ പയ്യന്നൂർ നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന സ്ഥലം
- വെള്ളൂർ (തൃശ്ശൂർ) - തൃശ്ശൂർ ജില്ലയിൽ പുത്തൻചിറയിലെ ഒരു ഗ്രാമം
- വെള്ളൂർ (മലപ്പുറം) - മലപ്പുറം ജില്ലയിൽ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമം
- വെള്ളൂർ(കോഴിക്കോട്) - കോഴിക്കോട് ജില്ലയിൽ നാദാപുരം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമം