വെള്ളൂർ (കോട്ടയം)
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
വെള്ളൂർ | |
9°49′57″N 76°27′18″E / 9.8325°N 76.455°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
പഞ്ചായത്ത് പ്രസിഡന്റ് | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
686609 +04829 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ഹിന്ദുസ്ഥാൻ ന്യൂസ്പ്രീന്റ് ലിമിറ്റെഡ് പേപ്പർ ഫാക്റ്ററി |
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മൂവാറ്റുപുഴ നദിയോരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം. മേവെള്ളൂർ സ്പെഷ്യൽ പഞ്ചായത്തിനു കീഴിലാണ് ഈ ഗ്രാമം. ഇന്ത്യയിലെ ഏറ്റവും വലിയ പേപ്പർ ഫാക്റ്ററികളിൽ ഒന്നായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രീന്റ് ലിമിറ്റെഡ് (എച്. എൻ.എൽ), കൊച്ചിൻ സിമന്റ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ ഈ പ്രദേശത്താണ്. പിറവം റോഡ് റെയിൽവേ സ്റ്റേഷൻ വെള്ളൂർ ഗ്രാമത്തിലാണ്. പ്രസിദ്ധമായ വെള്ളൂർ വാമനസ്വാമി ക്ഷേത്രം ഇവിടെയാണ്.