വെള്ളാവ്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമം
കണ്ണൂർ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വെള്ളാവ്[1].
Vellavu Vellave | |
---|---|
village | |
Coordinates: 12°4′0″N 75°21′0″E / 12.06667°N 75.35000°E | |
Country | India |
State | Kerala |
District | Kannur |
സമയമേഖല | UTC+5:30 (IST) |
PIN | 670 142 |
Telephone code | +91 460 |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | KL-59, KL-13 |
Coastline | 0 കിലോമീറ്റർ (0 മൈ) |
Climate | Tropical monsoon (Köppen) |
സ്ഥലം
തിരുത്തുകവെള്ളാവ് നദിയുടെ (കുപ്പം നദിയെന്നറിയപ്പെടുന്നു) തീരത്താണ് വെള്ളാവ് ഗ്രാമം സ്ഥിതിചെയ്യുന്നത്. വടക്ക് മാവിച്ചേരിയും തെക്ക് താലോറയും കിഴക്ക് നെല്ലിപ്പറമ്പും പടിഞ്ഞാറ് കുറ്റിയേരിയുമാണ് വെള്ളാവിന്റെ അതിരുകൾ.
അവലംബങ്ങൾ
തിരുത്തുക- ↑ Election Details 2010, Local Self Government Department