വെള്ളക്കാണ്ടാമൃഗം
ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന അഞ്ച് കാണ്ടാമൃഗ സ്പീഷിസുകളിലൊന്നാണ് വെള്ളക്കാണ്ടാമൃഗം (ഇംഗ്ലീഷ്:White Rhinoceros അഥവാ Square-lipped rhinoceros). മറ്റു കാണ്ടാമൃഗങ്ങളെ അപേക്ഷിച്ച് സമൂഹപരമായി കഴിയുന്ന ഒരു ജീവിയാണിത്. വെള്ളക്കാണ്ടാമൃഗങ്ങളിൽ തന്നെയുള്ള രണ്ട് ഉപവിഭാഗങ്ങളാണ് വടക്കൻ വെള്ളക്കാണ്ടാമൃഗവും (Northern White Rhino) തെക്കൻ വെള്ളക്കാണ്ടാമൃഗവും (Southern White Rhino). 2007 വർഷാവസാനത്തിൽ കാടുകളിൽ ഏകദേശം 17,480 തെക്കൻ വെള്ളക്കാണ്ടാമൃഗങ്ങൾ ഉണ്ട് എന്നാണ് 2008-ൽ ഐ.യു.സി.എൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വടക്കൻ വെള്ളക്കാണ്ടാമൃഗങ്ങൾ കാടുകളിൽ നിന്ന് അന്യം നിന്നു പോയിട്ടുണ്ട്. ഇപ്പോൾ ലോകത്ത് ജീവിക്കുന്ന ആകെ എട്ട് വടക്കൻ വെള്ളക്കാണ്ടാമൃഗങ്ങളും മനുഷ്യരുടെ സംരക്ഷണയിലാണ്.[3][4]
വെള്ളക്കാണ്ടാമൃഗം[1] | |
---|---|
ക്രൂഗർ പാർക്കിലെ വെള്ളക്കാണ്ടാമൃഗം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Ceratotherium
|
Species: | C. simum
|
Binomial name | |
Ceratotherium simum (Burchell, 1817)
| |
Subspecies | |
White Rhinoceros original range [orange: Northern (C. s. cottoni), green: Southern (C. s. simum)]. |
അവലംബം
തിരുത്തുക- ↑ Grubb, Peter (16 November 2005). "Order Perissodactyla (pp. 629-636)". In Wilson, Don E., and Reeder, DeeAnn M., eds (ed.). [http://google.com/books?id=JgAMbNSt8ikC&pg=PA634-635 Mammal Species of the World: A Taxonomic and Geographic Reference] (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). pp. 634–635. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
:|editor=
has generic name (help); External link in
(help)CS1 maint: multiple names: editors list (link)|title=
- ↑ "Ceratotherium simum". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 20 October 2008.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Smith, Lewis (2008-06-17). "News | Environment | Poachers kill last four wild northern white rhinos". London: Times Online. Archived from the original on 2008-09-05. Retrieved 2009-04-07.
- ↑ "ഇവർ ഒൻപതു പേർ; വംശനാശഭീഷണി നേരിടുന്നവർ!". മലയാള മനോരമ. 29 ഒക്ടോബർ 2014. Archived from the original (പത്രലേഖനം) on 2014-10-31. Retrieved 31 ഒക്ടോബർ 2014.
തുടർ വായനയ്ക്ക്
തിരുത്തുക- Emslie, R. and Brooks, M. (1999). African Rhino. Status Survey and Conservation Action Plan. IUCN/SSC African Rhino Specialist Group. IUCN, Gland, Switzerland and Cambridge, UK. ISBN 2831705029.
{{cite book}}
: External link in
(help)CS1 maint: multiple names: authors list (link)|title=
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകCeratotherium simum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Ceratotherium simum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- White Rhino Info Archived 2020-05-13 at the Wayback Machine. & White Rhino Pictures Archived 2020-02-23 at the Wayback Machine. on the Rhino Resource Center website.
- White Rhino entry Archived 2008-12-10 at the Wayback Machine. on International Rhino Foundation website.
- White Rhino entry on World Wide Fund for Nature website.
- White Rhinoceros entry Archived 2018-12-15 at the Wayback Machine. on IUCN Red List.
- Honolulu Zoo Archived 2008-12-23 at the Wayback Machine.
- San Diego Zoo
- Philadelphia Zoo
- Narrated video about the White Rhinoceros Archived 2008-02-06 at the Wayback Machine.
- White Rhino description
- First test tube White Rhinoceros born at Budapest Zoo Archived 2007-02-06 at the Wayback Machine.
- Poachers kill one of last two white rhinos in Zambia
- Rhino Webcam at Zoo Budapest Archived 2013-03-16 at the Wayback Machine.
- New baby rhino from frozen sperm - Madrid[പ്രവർത്തിക്കാത്ത കണ്ണി]