വെറ ഫർമിഗ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ അഭിനേത്രിയാണ് വെറ ആൻ ഫർമിഗ (ജനനം: ആഗസ്റ്റ് 6, 1973). ടേക്കിങ് സൈഡ്സ് (1996) എന്ന ബ്രോഡ്‌വെ നാടകത്തിലൂടെ ഫാർമിഗ തന്റെ കരിയർ തുടങ്ങി. റോർ (1997) എന്ന ഫോക്സ് ഫാന്റസി പരമ്പരയിലൂടെ ടെലിവിഷനിലും ത്രില്ലർ ചിത്രം റിട്ടേൺ ടു പാരഡൈസ് (1998) എന്ന ചലച്ചിത്രത്തിലും അരങ്ങേറ്റം നടത്തി.

വെറ ഫർമിഗ
Farmiga on the red carpet for the New York premiere of Martin Scorsese's Hugo
Farmiga at the New York premiere of Hugo on November 21, 2011
ജനനം
വെറ ആൻ ഫർമിഗ

(1973-08-06) ഓഗസ്റ്റ് 6, 1973  (51 വയസ്സ്)
കലാലയംSyracuse University (BFA)
തൊഴിൽActress
സജീവ കാലം1996–present
ജീവിതപങ്കാളി(കൾ)
(m. 1997; div. 2004)
(m. 2008)
കുട്ടികൾ2
ബന്ധുക്കൾ
പുരസ്കാരങ്ങൾFull list

ഡൌൺ ടു ദ ബോൺ എന്ന ചിത്രത്തിലെ മയക്കുമരുന്ന് ശീലമുള്ള ഒരു അമ്മയുടെ വേഷം ഒരു വഴിത്തിരിവായി. ദ മഞ്ചൂറിയൻ കാൻഡിഡേറ്റ് (2004), ദ ഡിപ്പാർട്ടഡ് (2006), ദ ബോയ് ഇൻ ദി സ്ട്രൈപ്പ്ഡ് പജാമാസ് (2008), നതിംങ് ബട്ട് ദി ട്രൂത്ത് (2008) എന്നീ ചിത്രങ്ങളിൽ ഫർമിഗ അഭിനയിച്ചു. 2009 ൽ അപ്പ് ഇൻ ദ എയർ എന്ന കോമഡി ഡ്രാമ ചിത്രത്തിലെ അലക്സ് ഗോരന്റെ വേഷം നിരൂപക പ്രശംസ പിടിച്ചുപറ്റുകയും, ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ്, ബാഫ്റ്റ അവാർഡ്, മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് എന്നിവയ്ക്ക് നാമനിർദ്ദേശം നേടി

ഓർഫൻ (2009), സോഴ്സ് കോഡ് (2011), സേഫ് ഹൗസ് (2012) എന്നീ ചിത്രങ്ങളിൽ ഫാർമിഗ അഭിനയിച്ചിരുന്നു. 2011 ൽ ഹൈയർ ഗ്രൗണ്ട് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് അരങ്ങേറി. ബ്ലോക്ക്ബസ്റ്റർ ഹൊറർ ചിത്രം ദ കോൺജൂറിങ് (2013), അതിന്റെ തുടർച്ച കോൺജൂറിങ് 2 (2016) എന്നിവയിൽ പ്രേതബാധകളെക്കുറിച്ച് അന്വേഷണം നടത്തുന്ന ലോറൈൻ വാറൻ എന്ന വേഷം അവതരിപ്പിച്ചു.

2013 മുതൽ 2017 വരെ, ബേറ്റ്സ് മോട്ടൽ എന്ന ഹൊറർ പരമ്പരയിൽ ഫർമിഗ നോർമ ലൂയിസ് ബേറ്റ്സ് ആയി അഭിനയിച്ചു. ഈ വേഷത്തിന് ഒരു പ്രൈംടൈം എമ്മി അവാർഡിന് നാമനിർദ്ദേശം ലഭിച്ചു. ജോഷ്വാ (2007), ഓർഫൻ, ദ കോൺജൂറിങ് ചലച്ചിത്ര പരമ്പര എന്നീ ഹൊറർ പശ്ചാത്തലത്തിൽ ഉള്ള ചിത്രങ്ങളിൽ അഭിനയിക്കുന്നതിനാൽ ഫർമിഗയെ സമകാലിക സ്ക്രീം ക്വീൻ എന്ന് വിശേഷിപ്പിക്കുന്നു.  

അഭിനയ ജീവിതം

തിരുത്തുക

ചലച്ചിത്രം

തിരുത്തുക
വർഷം പേര് കഥാപാത്രം സംവിധായകൻ കുറിപ്പ് റെഫ്
1998 റിട്ടേൺ ടു പാരഡൈസ് കെറി ജോസഫ് റൂബെൻ [1]
2000 ദ ഓപ്പർച്ചൂണിസ്റ്റ്സ് മിറിയം കെല്ലി മൈൽസ് കോനൽ [2]
2000 ഓട്ടം ഇൻ ന്യൂയോർക്ക് ലിസ ടൈലർ ജൊൻ ചെൻ [3]
2001 15 മിനിറ്റ്സ് ഡാഫ്നെ ഹാൻഡ്ലോവ ജോൺ ഹെർഫൽഡ് [4]
2001 ഡസ്റ്റ് ആമി മല്ലോഷ് മഞ്ചെവ്സ്കി [5]
2002 ലവ് ഇൻ ദ ടൈം ഓഫ് മണി ഗ്രെറ്റ പീറ്റർ മാറ്റെയ് [6]
2002 ഡമ്മി ലോറന ഫാൻഷേട്ടി ഗ്രെഗ് പ്രിറ്റിക്ൻ [7]
2004 ഡൗൺ ടു ദ ബോൺ ഐറീൻ മോറിസൺ ഡെബ്രാ ഗ്രനിക് [8]
2004 മൈൻഡ് ദ ഗാപ്പ് ആലിസൺ ലീ എറിക് ഷഫർ [9]
2004 ദ മാഞ്ചൂറിയൻ കാൻഡിഡേറ്റ് ജോസെറ്റിൻ ജോർദാൻ ജോനാതൻ ഡെമെ [10]
2005 നെവർവാസ് എലീന ജോഷ്വാ മൈക്കിൾ സ്റ്റേൺ [11]
2006 റണ്ണിങ് സ്കേർഡ് തെരേസ ഗസല്ലെ വെയ്ൻ ക്രേമർ [12]
2006 ബ്രേക്കിങ് ആൻഡ് എന്ററിങ് ഓന അന്തോണി മിൻഗെല്ല [13]
2006 ദ ഹാർഡ് ഈസി ഡോ. ചാർളി ബ്രൂക്ക്സ് അരി റിയാൻ [14]
2006 ദ ഡിപ്പാർട്ടഡ് ഡോ. മഡോളിൻ മാഡൻ മാർട്ടിൻ സ്കോർസീസ് [15]
2007 നെവർ ഫോറെവർ സോഫി ലീ ഗീന കിം [16]
2007 ജോഷ്യ അബി കെയിൻ ജോർജ് റാറ്റ്ഫിഫ് [17]
2008 ക്വിഡ് പ്രോ ക്വോ ഫിയോണ അങ്കാനി കാർലോസ് ബ്രൂക്ക്സ് [18]
2008 ഇൻ ട്രാൻസിറ്റ് ഡോ. നടാലിയ ടോം റോബർട്ട്സ് [19]
2008 നത്തിങ് ബട്ട് ദ ട്രൂത്ത് എറിക്ക വാൻ ഡോറെൻ റോഡ് ലോറി [20]
2008 ദ ബോയ് ഇൻ ദ സ്ട്രൈപ്ഡ് പജാമാസ് എല്സാ ഹൂസ് മാർക്ക് ഹെർമൻ [21]
2009 ഓർഫൻ കേറ്റ് കോൾമാൻ ജോം കോളെറ്റ് സെറ [22]
2009 എ ഹെവൻലി വിന്റേജ് അറോറ ഡി വാലേ നിക്കി കരോ [23]
2009 അപ്പ് ഇൻ ദ എയർ അലക്സ് ഗോരൻ ജേസൺ റീറ്റ്മാൻ [24]
2010 ഹെൻറിസ് ക്രൈം ജൂലി ഇവാൻനോവ മാൽക്കം വെയിൽവിൽ [25]
2011 ഹയർ ഗ്രൗണ്ട് കൊറിൻ വാക്കർ വെറ ഫോക്സിഗ സംവിധായകനും [26]
2011 സോഴ്സ് കോഡ് കൊളുൻ ഗുഡ്വിൻ ഡങ്കൻ ജോൺസ് [27]
2012 ഗോട്ട്സ് വെൻഡെ വിറ്റ്മാൻ ക്രിസ്റ്റഫർ നീൽ [28]
2012 സേഫ് ഹൗസ് കാതറിൻ ലിങ്ക്ലേറ്റർ ഡാനിയൽ എസ്പിനോസ [29]
2013 അറ്റ് മിഡിൽട്ടൺ എഡിത് മാർട്ടിൻ ആഡം റോജേഴ്സ് [30]
2013 ദ കോൺജൂറിങ് ലോറൈൻ വാറൻ ജെയിംസ് വാൻ [31]
2013 ക്ലോസർ ടു ദ മൂൺ ആലിസ് ബെർകോവിച്ച് നൈ കരാൻഫിൽ [32]
2014 ദ ജഡ്ജ് സമന്ത പവൽ ഡേവിഡ് ഡോബിൻ [33]
2016 സ്പെഷ്യൽ കറസ്പോൺഡെൻസ് എലിനൂർ ഫിഞ്ച് റിക്കി ഗെർയിസ് [34]
2016 ദ കോൺജൂറിങ് 2 ലോറൈൻ വാറൻ ജെയിംസ് വാൻ [35]
2016 ബേൺ യുവർ മാപ്പ്സ് അലീസ് ഫിർത് ജോർദാൻ റോബർട്ട്സ് [36]
2016 ദ എസ്കേപ് ഡോ. നോര ഫിലിപ്സ് നീൽ ബ്ളോംകാംപം ഷോർട്ട് ഫിലിം [37]
2017 അൺസ്പോക്കൺ - എമ്മ സുർച്ചർ-ലോംഗ്, ജെനീവ പെഷ്ച. ജൂലിയ നൌഗോ ഡോക്യുമെന്ററി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ [38]
2018 ദ കമ്യൂട്ടർ ജോന ജോം കോളെറ്റ് സെറ [39]
2018 ബൗണ്ടറിസ് ലോറ ഷാന ഫെസ്റ്റ [40]
2018 കാപ്റ്റീവ് സ്റ്റേറ്റ് റുറ്റെർട്ട് വ്യാറ്റ് പോസ്റ്റ് പ്രൊഡക്ഷൻ [41]
2018 ദ ഫ്രണ്ട് റണ്ണർ ജേസൺ റീറ്റ്മാൻ പോസ്റ്റ് പ്രൊഡക്ഷൻ [42]
2019 ഗോഡ്സില്ല: കിങ് ഓഫ് ദി മോൺസ്റ്റർ മൈക്കൽ ഡൗഗ്രെറ്റി പോസ്റ്റ് പ്രൊഡക്ഷൻ [43]

ടെലിവിഷൻ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പ് റെഫ്
1997 റോർ കാറ്റ്ലിൻ 13 എപ്പിസോഡുകൾ [44]
1997 റോസ് ഹിൽ എമിലി ഇലിയറ്റ് ടെലിവിഷൻ ചലച്ചിത്രം [45]
1998 ലോ & ഓർഡർ ലിൻഡ്സെ കാർസൺ എപ്പിസോഡ്: "എക്സ്പെർട്ട്" [46]
2001 സ്നോ വൈറ്റ്: ദ ഫെയറെസ്റ്റ് ഓഫ് ദം ഓൾ രാജ്ഞി ജോസഫൈൻ ടെലിവിഷൻ ചലച്ചിത്രം [47]
2001–2002 യുസി: അൺകവർ അലക്സ് ക്രോസ്സ് 13 എപ്പിസോഡുകൾ [48]
2004 അയൺ ജോവ്ഡ് ഏൻജെൽസ് റുസാ വെൻക്ലവ്സ്ക ടെലിവിഷൻ ചലച്ചിത്രം [49]
2004 ടച്ചിങ് ഈവിൾ ഡിറ്റക്ടീവ് സൂസൻ ബ്രാങ്ക 12 എപ്പിസോഡുകൾ [50]
2013–2017 ബേറ്റ്സ് മോട്ടൽ നോർമ ലൂയിസ് ബേറ്റ്സ് 50 എപ്പിസോഡുകൾ, നിർമ്മാതാവും, 40 എപ്പിസോഡുകൾ [51]
2018 ഫിലിപ്പ് കെ. ഡിക്ക്സ് ഇലക്ട്രിക് ഡ്രീംസ് സ്ഥാനാർഥി എപ്പിസോഡ്: "കിൽ ഓൾ അദേർസ്" [52]
  1. Maslin, Janet (August 14, 1998). "At the Mercy of Foolish Friends". The New York Times. The New York Times Company. Retrieved September 18, 2017.
  2. Mitchell, Elvis (August 11, 2000). "No More Mr. Regular Citizen: It's Back to the Bad Old Days". The New York Times. The New York Times Company. Retrieved September 18, 2017.
  3. Holden, Steven (August 12, 2000). "May-December Romance? Or Simply Hot and Cold?". The New York Times. The New York Times Company. Retrieved September 18, 2017.
  4. McCarthy, Todd (March 1, 2001). "Review: '15 Minutes'". Variety. Penske Media Corporation. Retrieved October 26, 2017.
  5. "Vera Farmiga joins 'Snow White', '15 Minutes', and 'Dust'". Variety. Penske Media Corporation. August 16, 2000. Archived from the original on 2015-04-27. Retrieved April 20, 2015.
  6. Gonzalez, Ed (October 28, 2002). "Film Review: 'Love in the Time of Money'". Slant Magazine. Slant Magazine LLC. Retrieved October 26, 2017.
  7. Kehr, Dave (September 12, 2003). "'Dummy'". The New York Times. The New York Times Company. Retrieved September 18, 2017.
  8. Stevens, Dana (November 24, 2005). "The Dangerous World of Drugs". The New York Times. The New York Times Company. Retrieved September 18, 2017.
  9. Gates, Anita (September 24, 2004). "Five Lives Destined to Converge". The New York Times. The New York Times Company. Retrieved September 18, 2017.
  10. Scott, A. O. (July 30, 2004). "Remembrance of Things Planted". The New York Times. The New York Times Company. Retrieved September 18, 2017.
  11. Harvey, Dennis (September 16, 2005). "Review: 'Neverwas'". Variety. Penske Media Corporation. Retrieved September 18, 2017.
  12. Chang, Justin (February 22, 2006). "Review: 'Running Scared'". Variety. Penske Media Corporation. Retrieved October 23, 2017.
  13. Chang, Justin (February 22, 2006). "Review: 'Running Scared'". Variety. Penske Media Corporation. Retrieved October 23, 2017.
  14. "David Boreanaz, Henry Thomas, Vera Farmiga and Bruce Dern join 'The Hard Easy'". MovieWeb. WATCHR Media Inc. September 17, 2004. Retrieved December 18, 2014.
  15. McDonagh, Maitland (October 29, 2006). "Movie Review: 'The Departed'". TV Guide. NTVB Media. Retrieved October 26, 2017.
  16. Willmore, Alison (January 27, 2007). "Sundance: "Never Forever"". IFC. AMC Networks. Retrieved October 26, 2017.
  17. Catsoulis, Jeanette (July 6, 2007). "He's a Very Good Pianist, but He's a Very Bad Boy". The New York Times. The New York Times Company. Retrieved October 23, 2017.
  18. "Lovely Vera Farmiga Teaches Us the Seven-Syllable Word for 'Disabilty Fetish'". Gawker. Gawker Media. June 12, 2008. Retrieved October 26, 2017.
  19. Groves, Don (March 3, 2010). "In Tranzit Review". SBS. Special Broadcasting Service. Retrieved October 23, 2017.
  20. Liptak, Adam (December 5, 2008). "A Fictional Reporter in a Real-Life Mess". The New York Times. The New York Times Company. Retrieved October 23, 2017.
  21. Loder, Kurt (November 13, 2008). "'The Boy in the Striped Pajamas': Sympathy For The Devil". MTV News. Viacom. Archived from the original on 2017-10-23. Retrieved October 23, 2017.
  22. Jones, Alan. "'Orphan' – review". Radio Times. Immediate Media Company. Archived from the original on 2017-10-23. Retrieved October 23, 2017.
  23. Chang, Justin (September 13, 2009). "Review: 'The Vintner's Luck'". Variety. Penske Media Corporation. Retrieved October 23, 2017.
  24. McCarthy, Todd (September 6, 2009). "Review: 'Up in the Air'". Variety. Penske Media Corporation. Retrieved October 23, 2017.
  25. Bennett, Ray (April 8, 2010). "Henry's Crime: Movie Review". The Hollywood Reporter. Hollywood Reporter-Billboard Media Group. Retrieved October 23, 2017.
  26. Scott, A. O. (August 25, 2011). "Navigating Between Faith and Skepticism". The New York Times. The New York Times Company. Retrieved October 26, 2017.
  27. Baker, Andrew (March 11, 2011). "Review: 'Source Code'". Variety. Penske Media Corporation. Retrieved October 23, 2017.
  28. Holden, Stephen (August 9, 2012). "Hard to Have Dreams if Mom's a Nightmare". The New York Times. The New York Times Company. Retrieved October 23, 2017.
  29. Chang, Justin (February 8, 2012). "Review: 'Safe House'". Variety. Penske Media Corporation. Retrieved October 23, 2017.
  30. Harvey, Dennis (September 16, 2013). "Montreal Film Review: 'At Middleton'". Variety. Penske Media Corporation. Retrieved October 23, 2017.
  31. Kit, Borys (January 20, 2012). "Patrick Wilson, Vera Farmiga in Negotiations to Star in 'The Conjuring'". The Hollywood Reporter. Hollywood Reporter-Billboard Media Group. Retrieved October 23, 2017.
  32. Bendel, Joe (April 14, 2015). "'Closer to the Moon': Romania's Crime of the Century". Epoch Times. Epoch Media Group. Retrieved October 26, 2017.
  33. Turan, Kenneth (October 9, 2015). "Duvall v. Downey in 'The Judge' argues for acting excellence". Los Angeles Times. Tronc. Retrieved October 23, 2017.
  34. Fuller, Graham (April 23, 2016). "'Special Correspondents': Tribeca Review". Screen Daily. Media Business Insight. Retrieved October 23, 2017.
  35. McNary, Dave (February 25, 2014). "Patrick Wilson, Vera Farmiga Returning for 'Conjuring' Sequel". Variety. Penske Media Corporation. Retrieved November 22, 2015.
  36. Hoffman, Jordan (September 9, 2016). "Burn Your Maps review: if the kid from Room wants to be Mongolian, let him". The Guardian. Guardian Media Group. Retrieved October 23, 2017.
  37. Siegel, Tatiana (September 20, 2016). "Clive Owen to Reprise Role as "The Driver" in BMW Films' 'The Escape' (Exclusive)". The Hollywood Reporter. Hollywood Reporter-Billboard Media Group. Retrieved September 20, 2016.
  38. "Team – Unspoken Film". UnspokenDoc.com. + Disruptor Productions. Opendox. Retrieved October 16, 2017.
  39. Brown, Brigid (September 14, 2017). "Liam Neeson and Vera Farmiga are On Board for 'The Commuter' Trailer". BBC America. British Broadcasting Corporation. Retrieved October 23, 2017.
  40. Jaafar, Ali (May 2, 2016). "Sony's Stage 6 Films Acquires Worldwide Rights To Vera Farmiga-Christopher Plummer Road Trip Pic 'Boundaries'". Deadline.com. Penske Media Corporation. Retrieved May 2, 2016.
  41. N'Duka, Amanda (January 25, 2017). "Vera Farmiga, Jonathan Majors, & Colson Baker Join Rupert Wyatt's 'Captive State'". Deadline.com. Penske Media Corporation. Retrieved January 25, 2017.
  42. Breznican, Anthony (August 23, 2017). "Here's Who's Starring With Hugh Jackman In the Gary Hart Film 'The Front Runner'". Entertainment Weekly. Time Inc. Retrieved September 18, 2017.
  43. Kit, Boris; Galuppo, Mia (February 27, 2017). "Vera Farmiga to Play Millie Bobby Brown's Mother in 'Godzilla' Sequel". The Hollywood Reporter. Hollywood Reporter-Billboard Media Group. Retrieved June 19, 2017.
  44. Richmond, Ray (July 14, 1997). "Review: 'Roar'". Variety. Penske Media Corporation. Retrieved October 23, 2017.
  45. Scott, Tony (April 18, 1997). "Review: 'Rose Hill'". Variety. Penske Media Corporation. Retrieved October 23, 2017.
  46. Boardman, Madeline (June 22, 2016). "Law & Order: 30 Best Guest Stars". Entertainment Weekly. Time Inc. Retrieved October 23, 2017.
  47. Fries, Laura (March 13, 2002). "Review: 'Snow White: The Fairest of Them All'". Variety. Penske Media Corporation. Retrieved October 23, 2017.
  48. Fries, Laura (September 27, 2001). "Review: 'UC: Undercover'". Variety. Penske Media Corporation. Retrieved October 23, 2017.
  49. Fries, Laura (September 27, 2001). "Review: 'UC: Undercover'". Variety. Penske Media Corporation. Retrieved October 23, 2017.
  50. Genzlinger, Neil (March 7, 2004). "Cover Story; USA's Newest Eccentric: He Feels the Crime". The New York Times. The New York Times Company. Retrieved April 20, 2015.
  51. Goldberg, Lesley (August 27, 2012). "Vera Farmiga to Star in A&E's 'Psycho' Prequel 'Bates Motel'". The Hollywood Reporter. Hollywood Reporter-Billboard Media Group. Retrieved February 18, 2015.
  52. Mitchell, Robert (May 24, 2017). "Vera Farmiga Joins Anthology Series 'Philip K. Dick's Electric Dreams'". Variety. Penske Media Corporation. Retrieved November 14, 2017.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെറ_ഫർമിഗ&oldid=4101228" എന്ന താളിൽനിന്ന് ശേഖരിച്ചത്