വെട്ടം ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(വെട്ടം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, തിരൂർ ബ്ളോക്കിലാണ് 15.43 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വെട്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്. ഈ പഞ്ചായത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് വെട്ടത്തുകാവ്.
വെട്ടം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°52′58″N 75°54′14″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | പറവണ്ണ ഈസ്റ്റ്, തേവർകടപ്പുറം, പച്ചാട്ടിരി, മുറിവഴിക്കൽ, പരിയാപുരം, കോട്ടേക്കാട്, ഈസ്റ്റ് അരിക്കാഞ്ചിറ, ആലിശ്ശേരി, കാനൂർ, വെട്ടത്തുകാവ്, നടുവിലക്കടവ്, വെട്ടം ചീർപ്പ്, രണ്ടത്താണി, തെക്കൻ പടിയം, വാക്കാട് ഈസ്റ്റ്, വാക്കാട് വെസ്റ്റ്, പറവണ്ണ ടൌൺ, കാഞ്ഞിരക്കുറ്റി, പുത്തങ്ങാടി, വടക്കൻ പടിയം |
ജനസംഖ്യ | |
ജനസംഖ്യ | 48,522 (2001) |
പുരുഷന്മാർ | • 23,344 (2001) |
സ്ത്രീകൾ | • 25,178 (2001) |
സാക്ഷരത നിരക്ക് | 85.27 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221582 |
LSG | • G101304 |
SEC | • G10089 |
അതിരുകൾ
തിരുത്തുക- കിഴക്ക് - തിരൂർ മുനിസിപ്പാലിറ്റിയും, തലക്കാട് പഞ്ചായത്തും
- പടിഞ്ഞാറ് - അറബിക്കടൽ
- തെക്ക് - മംഗലം പഞ്ചായത്ത്
- വടക്ക് - താനാളൂർ പഞ്ചായത്തും തിരൂർ മുനിസിപ്പാലിറ്റിയും
വാർഡുകൾ
തിരുത്തുക- തേവർകടപ്പുറം
- പറവണ്ണ ഈസ്റ്റ്
- മുറിവഴിക്കൽ
- പച്ചാട്ടിരി
- കോട്ടേക്കാട്
- പരിയാപുരം
- ഈസ്റ്റ് അരിക്കാഞ്ചിറ
- കാനൂർ
- ആലിശ്ശേരി
- നടുവിലക്കടവ്
- വെട്ടത്തുകാവ്
- രണ്ടത്താണി
- വെട്ടം ചീർപ്പ്
- തെക്കൻപടിയം
- വടക്കൻപടിയം
- വാക്കാട് വെസ്റ്റ്
- വാക്കാട് ഈസ്റ്റ്
- കാഞ്ഞിരക്കുറ്റി
- പറവണ്ണ ടൗൺ
- പുത്തങ്ങാടി
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | തിരൂർ |
വിസ്തീര്ണ്ണം | 15.43 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 48,522 |
പുരുഷന്മാർ | 23,344 |
സ്ത്രീകൾ | 25,178 |
ജനസാന്ദ്രത | 2246 |
സ്ത്രീ : പുരുഷ അനുപാതം | 1079 |
സാക്ഷരത | 85.27 |
പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ
തിരുത്തുകവിനോദ കേന്ദ്രങ്ങൾ
തിരുത്തുക- സി വി ലാന്റ് വാട്ടർ തീം പാർക്
- നൂർ ലേക് പാർക്
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vettompanchayat Archived 2013-11-30 at the Wayback Machine.
- Census data 2001