ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്

ഇന്ത്യയിലെ വില്ലേജുകള്‍

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത്. ഈ ബ്ലോക്ക് പഞ്ചായത്തിന് 84.64 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

ഗ്രാമപഞ്ചായത്തുകൾതിരുത്തുക

  1. അഴൂർ ഗ്രാമപഞ്ചായത്ത്
  2. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്
  3. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്
  4. വക്കം ഗ്രാമപഞ്ചായത്ത്
  5. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്
  6. കിഴുവിലം ഗ്രാമപഞ്ചായത്ത്
  7. മുദാക്കൽ ഗ്രാമപഞ്ചായത്ത്

വിലാസംതിരുത്തുക


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്
മുടപുരം - 695314
ഫോൺ : 0470 2643866
ഇമെയിൽ : bdochkz@sancharnet.in

അവലംബംതിരുത്തുക