വി.കെ. ശ്രീധരൻ
കേരളത്തിലെ പരിസ്ഥിതിപ്രവർത്തകർ
കേരളത്തിലെ ഒരു പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമാണ് വി. കെ. ശ്രീധരൻ. പരിസ്ഥിതി, നാട്ടറിവ് എന്നീ വിഷയങ്ങളിലായി 16 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1][2][3] 2021- 22ലെ, സംസ്ഥാന വന- വന്യജീവി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വനമിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1][2]
വി. കെ. ശ്രീധരൻ | |
---|---|
ജനനം | |
തൊഴിൽ | പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ |
ജീവിതരേഖ
തിരുത്തുകതൃശ്ശൂർ ജില്ലയിലെ മാളയിലുള്ള അണ്ണല്ലൂർ സ്വദേശിയായ ശ്രീധരൻ മുപ്പത്തേഴു വർഷമായി പരിസ്ഥിതി പരിപാലന പ്രവർത്തനങ്ങളിൽ സജീവമാണ്.ഇൻസ്പയർ ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന അദ്ദേഹം തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻറെ 'ജലരക്ഷ- ജീവരക്ഷ' ടാസ്ക് ഫോഴ്‌സ് അംഗംകൂടിയാണ്.[1][2]
പുസ്തകങ്ങൾ
തിരുത്തുകപുരസ്കാരം
തിരുത്തുക- 2021-22ലെ വനമിത്ര പുരസ്കാരം[1][2]
അവലംബം
തിരുത്തുക- ↑ മുകളിൽ ഇവിടേയ്ക്ക്: 1.0 1.1 1.2 1.3 "വനമിത്ര പുരസ്കാരം വി. കെ. ശ്രീധരന്". keralakaumudi. 2022-01-22. Archived from the original on 2022-01-23. Retrieved 2022-01-23.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ മുകളിൽ ഇവിടേയ്ക്ക്: 2.0 2.1 2.2 2.3 "വി. കെ. ശ്രീധരന് വനമിത്ര പുരസ്കാരം". metrovaartha. 2022-01-23. Archived from the original on 2022-01-24. Retrieved 2022-01-24.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "വി കെ ശ്രീധരൻ". keraleeyammasika. Archived from the original on 2022-01-23. Retrieved 2022-01-23.
- ↑ "കൃഷിയുടെ നാട്ടറിവുകൾ". Kerala state central library.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Krishiyude Nattarivukal". dcbooks.