കേരള വനം വന്യജീവി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരങ്ങളാണ് വനമിത്ര പുരസ്കാരങ്ങൾ. ജൈവ വൈവിധ്യസംരക്ഷണം, വനസംരക്ഷണം, സമുദ്രസംരക്ഷണം, തീരദേശപരിപാലനം തുടങ്ങിയ വിഭാഗങ്ങളിലായി വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർക്ക് 2005മുതലാണ് പുരസ്കാരങ്ങൾ നല്കി വരുന്നത്. 25000 രൂപയും പ്രശസ്തിപത്രവുമാണ് നൽകുക.[1] [2][3]

പുരസ്കാരജേതാക്കൾ

തിരുത്തുക
  • കെ വി ദയാൽ

2010 -2011 ലെസ് ലിജോൺ, കൈരളി ന്യൂസ്

തിരുത്തുക
  • ഫിറോസ് അഹമ്മദ്[4]
  1. http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=389812
  2. https://www.prd.kerala.gov.in/ml/node/124445
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-01-23. Retrieved 2022-01-23.
  4. https://cdn.s3waas.gov.in/s3fe9fc289c3ff0af142b6d3bead98a923/uploads/2020/01/2020010327.pdf
  5. "നൈന ഫെബിന് 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം". mathrubhumi. 2021-11-21. Archived from the original on 2021-11-10. Retrieved 2022-01-23.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വനമിത്ര_പുരസ്കാരങ്ങൾ&oldid=4142423" എന്ന താളിൽനിന്ന് ശേഖരിച്ചത്