വിവിധ തരത്തിലുള്ള മാലിന്യങ്ങളുടെ പട്ടിക
പലവിധത്തിലുള്ള സ്രോതസ്സുകളിൽനിന്നും മാലിന്യം (Waste) ഉല്പാദിപ്പിക്കപ്പെടുന്നു. മാലിന്യങ്ങളെ വിവിധരീതികളിൽ വർഗ്ഗീകരിക്കാവുന്നതാണ്. ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന ഓരോ തരത്തിലുള്ള മാലിന്യവും, മറ്റോന്നിൽനിന്ന് തീർത്തും വിഭിന്നമായിരിക്കണം എന്നില്ല. അതായത് ഒരു ഇനം മാലിന്യം ഒന്നോ അധിലധികമോ വരുന്ന മാലിന്യഗണങ്ങളിൽ ഉൾപ്പെടാവുന്നതാണ്.
- കാർഷിക മാലിന്യം
- മൃഗങ്ങളിൽനിന്നുള്ള ഉപോല്പന്നങ്ങൾ
- ജൈവ മാലിന്യം
- ബയോ മെഡിക്കൽ മാലിന്യം
- വലിയ അളവിലുള്ള മാലിന്യം
- ബിസിനസ്സ് മാലിന്യം
- രാസമാലിന്യം
- ക്ലിനിക്കൽ മാലിന്യം
- വ്യാവസായികാടിസ്ഥാനത്തിൽ കാപ്പി ഉല്പാദനത്തിൽ നിന്നും വരുന്ന മലിനജലം
- വ്യാപാര സംബന്ധമായ മാലിന്യം
- സമ്മിശ്രമായ മാലിന്യങ്ങൾ
- കെട്ടിടനിർമ്മാണത്തിൽനിന്നുണ്ടാകുന്ന മാലിന്യങ്ങൾ (C&D waste)
- ഉപയോഗിക്കാവുന്ന മാലിന്യങ്ങൾ
- നിയന്ത്രിത മാലിന്യങ്ങൾ
- കെട്ടിടം തകർക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യങ്ങൾ
- നായ്ക്കളിന്നിന്നുള്ള മാലിന്യം
- ഗാർഹിക മാലിന്യം
- ഇ-മാലിന്യം (e-waste)
- ഭക്ഷണ മാലിന്യം
- വാതക മാലിന്യം
- ഹരിത മാലിന്യം
- അഴുക്കുവെള്ളം
- അപകടകരമായ മാലിന്യങ്ങൾ
- വീടുകളിലെ മാലിന്യങ്ങൾ
- മനുഷ്യജന്യ മാലിന്യം
- വ്യാവസായിക മാലിന്യം
- Inert waste
- അജൈവമായ മാലിന്യങ്ങൾ
- അടുക്കള മാലിന്യം
- ദ്രാവക മാലിന്യം
- കടലിലെത്തുന്ന അവശിഷ്ടങ്ങൾ
- മെഡിക്കൽ മാലിന്യം
- ഉപാപചയ മാലിന്യങ്ങൾ|
- മിനറൽ മാലിന്യം
- സമ്മിശ്ര മാലിന്യം
- നഗരസഭാ ഖര മാലിന്യം
- ഓർഗാനിക് മാലിന്യം
- പൊതി മാലിന്യം
- Post-consumer waste
- ആണവ മാലിന്യം
- പുനചംക്രമണം ചെയ്യാവുന്ന മാലിന്യങ്ങൾ
- നഗര മാലിന്യം
- Retail hazardous waste
- അഴുക്കുചാൽ മാലിന്യം
- ഷാർപ്സ് വേസ്റ്റ്
- കപ്പൽ പൊളിക്കുമ്പോൾ വരുന്ന അവശിഷ്ടങ്ങൾ
- അറവുശാലാ മാലിന്യങ്ങൾ
- Special waste - see hazardous waste
- വിഷ മാലിന്യങ്ങൾ
- അനിയന്ത്രിത മാലിന്യം
- താപ മാലിന്യം
- പാഴ് ജലം
- വീഞ്ഞുല്പാദനഫലമായി ഉണ്ടാകുന്ന പാഴ് ജലം
ഇതും കാണുക
തിരുത്തുകWaste എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.