ഭക്ഷണ മാലിന്യം

(Food waste എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭക്ഷണ മാലിന്യം എന്നത് കഴിക്കാതെ ഉപേക്ഷിക്കുകയോ പാഴാക്കുകയോ ചെയ്ത ആഹാരമാണ്. ആഹാരം പാഴാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. ഇത് സംഭവിക്കുന്നത് ഉൽപ്പാദനം, സംസ്ക്കരണം, വിൽപ്പന, ഉപഭോഗം എന്നീ ഘട്ടങ്ങളിലാണ് ഇത് സംഭവിക്കുന്നത്.

A bin containing biodegradable waste

ഉൽപ്പാദിപ്പിക്കുന്ന ആഹാരത്തിന്റെ ⅓ ഭാഗത്തിനും ½ ഭാഗത്തിനുമിടയിൽ വരും ആഗോളതലത്തിലുള്ള ആഹാരനഷ്ടവും മാലിന്യവും. [1] നഷ്ടവും പാഴാകലും ആഹാരം കൈമാറുന്ന ശൃംഖലയുടെ എല്ലാ ഘട്ടങ്ങളിലും ഉണ്ടാകുന്നുണ്ട്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഉല്പാദനവേളയിലാണ് ആഹാരനഷ്ടം കൂടുതലും നടക്കുന്നത്. ഇതേസമയം വികസിതരാജ്യങ്ങളിൽ ഓരോ മനുഷ്യരും വർഷത്തിൽ ഏകദേശം 100 കിലോകിലോഗ്രാം വീതം ഉപഭോക്തവേളയിലാണ് ഏറ്റവും കൂടുതൽ ആഹാരം പാഴാകുന്നത്. [2]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Global Food Loss and Food Waste". UN Food and Agricultural Organisation. Retrieved 2016-06-09.
  2. Gustavsson, J, Cederberg, C & Sonesson, U, 2011, Global Food Losses and Food Waste, Food And Agriculture Organization Of The United Nations, Gothenburg Sweden, available at: http://large.stanford.edu/courses/2012/ph240/briggs1/docs/mb060e00.pdf

ഗ്രന്ഥസൂചിക തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭക്ഷണ_മാലിന്യം&oldid=3798853" എന്ന താളിൽനിന്ന് ശേഖരിച്ചത്