വിളാവ്

(വിളാത്തിമരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റൂട്ടേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു മരമാണ് വിളാമ്പഴം. (ശാസ്ത്രീയനാമം: Limonia acidissima) കൂവളത്തോടു സാദ്യശ്യമുള്ള, മുള്ളുകളുള്ള ഇവ കുറ്റിച്ചെടിയായും മരമായും വളരുന്നവയാണ്. Limonia ജനുസിലെ ഏക സ്പീഷിസ് ആണിത്. ഇവയുടെ കായക്ക് ഓറഞ്ചിനോളം വലിപ്പമുണ്ട്. തമിഴ്നാട്, ആന്ധ്ര, കർണ്ണാടകം എന്നിവിടങ്ങളിൽ തോട്ടമടിസ്ഥാനത്തിൽ വളർത്തുന്ന ഇവ വിളങ്കായ് എന്നാണ് അറിയപ്പെടുന്നത്. തുറസ്സായ സ്ഥലങ്ങളിൽ ഫലവൃക്ഷമായി വളരുന്നു. ബ്ലാങ്കമരം, വിളാത്തി, വ്ലാർമരം എന്നെല്ലാം അറിയപ്പെടുന്നു.

വിളാമ്പഴം
Limonia acidissima
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Limonia

Species:
L. acidissima
Binomial name
Limonia acidissima
Synonyms
  • Feronia elephantum
  • Feronia limonia
  • Hesperethusa crenulata
  • Schinus limonia

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=വിളാവ്&oldid=3645252" എന്ന താളിൽനിന്ന് ശേഖരിച്ചത്