വില്യം ഹെൻറി ബ്രാഗ്
പ്രസിദ്ധനായ ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് സർ വില്യം ഹെൻറി ബ്രാഗ്
ഭൌതികശാസ്ത്രജ്ഞൻ, രസതന്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ബ്രിട്ടീഷുകാരനാണ് സർ വില്യം ഹെൻറി ബ്രാഗ് (2 ജൂലൈ 1862 – 10 മാർച്ച് 1942). 1915 ൽ ഭൌതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു. തന്റെ മകനായ വില്യം ലോറൻസ് ബ്രാഗ് മായി നോബൽ സമ്മാനം പങ്കിടുകയായിരുന്നു.നോബൽ പുരസ്കാരത്തിന്റെ ചരിത്രത്തിൽ ആകെ ഒരേ ഒരു തവണ മാത്രമേ പിതാവിനും പുത്രനും ആയി നോബൽ സമ്മാനം ലഭിച്ചിട്ടുള്ളൂ. അത് ഹെൻറി ബ്രാഗ് നും മകനും ആയിരുന്നു.[1]
സർ വില്യം ഹെൻറി ബ്രാഗ് | |
---|---|
ജനനം | വിഗ്ടൺ, കുമ്പർലാൻഡ്, ഇംഗ്ലണ്ട് | 2 ജൂലൈ 1862
മരണം | 10 മാർച്ച് 1942 ലണ്ടൺ, ഇംഗ്ലണ്ട് | (പ്രായം 79)
ദേശീയത | ബ്രിട്ടീഷ് |
കലാലയം | കേംബ്രിഡ്ജ് സർവ്വകലാശാല |
അറിയപ്പെടുന്നത് | എക്സ്-റേ വിഭംഗനം |
പുരസ്കാരങ്ങൾ | ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം (1915) ബർണാർഡ് മെഡൽ (1915) റംഫോർഡ് മെഡൽ (1916) കോപ്ലി മെഡൽ (1930) ഫാരഡെ മെഡൽ (1936) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | അഡലെയ്ഡ് സർവ്വകലാശാല ലീഡ്സ് സർവ്വകലാശാല യൂണിവേഴ്സിറ്റി കോളേജ്, ലണ്ടൺ റോയൽ ഇൻസ്റ്റിറ്റ്യൂഷൻ |
അക്കാദമിക് ഉപദേശകർ | ജെ. ജെ. തോംസൺ |
ഡോക്ടറൽ വിദ്യാർത്ഥികൾ | ഡബ്ല്യൂ. എൽ. ബ്രാഗ് കാത്ലീൻ ലോൺസ്ഡേയ്ല് വില്യം തോമസ് ആസ്റ്റ്ബറി ജോൺ ഡെസ്മണ്ട് ബെർണൽ |
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | ജോൺ ബർട്ടൺ ക്ലീലാനൻഡ് |
കുറിപ്പുകൾ | |
വില്യം ലോറൻസ് ബ്രാഗിന്റെ പിതാവാണിദ്ദേഹം. അപ്പനും മകനും സംയുക്ത നോബൽസമ്മാന ജേതാക്കളാവുകയായിരുന്നു. |
എക്സ്റെ കൊണ്ട് ക്രിസ്റ്റലുകളിൽ നടത്തിയ ഗവേഷണങ്ങൾക്ക് ആണ് നോബൽ സമ്മാനം ലഭിച്ചത്.[2] ഇദ്ദേഹത്തിനു ഓർഡർ ഓഫ് മെറിറ്റ് (OM),ഓർഡർ ഓഫ് ബ്രിട്ടീഷ് എമ്പയർ (KBE),പ്രസിഡൻറ് ഓഫ് റോയൽ സൊസൈറ്റി (PRS)[3] എന്നീ പദവികളും ലഭിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ This is still a unique accomplishment, because no other parent-child combination has yet shared a Nobel Prize (in any field). In several cases, a parent has won a Nobel Prize, and then years later, the child has won the Nobel Prize for separate research. An example of this is with Marie Curie and her daughter Irène Joliot-Curie, who are the only mother-daughter pair. Several father-son pairs have won two separate Nobel Prizes.
- ↑ "The Nobel Prize in Physics 1915". Nobel Foundation. Retrieved 9 ഒക്ടോബർ 2008.
- ↑ doi:10.1098/rsbm.1943.0003
This citation will be automatically completed in the next few minutes. You can jump the queue or expand by hand
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകWilliam Henry Bragg എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Annotated Bibliography for William Henry Bragg from the Alsos Digital Library for Nuclear Issues Archived 2010-08-04 at the Wayback Machine.
- Data from the University of Leeds Archived 2007-11-18 at the Wayback Machine.
- Fullerian Professorships
- Nobelprize.org – The Nobel Prize for Physics in 1915
- Nobel Biography