അമേരിക്കൻ ഐക്യനാടുകളുടെ പത്തൊൻപതാമത്തെ വൈസ് പ്രസിഡന്റായിരുന്നു വില്യം എ. വീലർ ന്യുയോർക്കിനെ പ്രതിനിധീകരിച്ച് അമേരിക്കൻ പ്രതിനിധി സഭയിൽ അംഗമായി. റഥർഫോർഡ് ബി ഹയെസ് അമേരിക്കൻ പ്രസിഡന്റായ 1877 മുതൽ 1881 വരെ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചു.[1]

William A. Wheeler
19th Vice President of the United States
ഓഫീസിൽ
March 4, 1877 – March 4, 1881
രാഷ്ട്രപതിRutherford B. Hayes
മുൻഗാമിHenry Wilson
പിൻഗാമിChester A. Arthur
Member of the U.S. House of Representatives from New York's 16th district
ഓഫീസിൽ
March 4, 1861 – March 3, 1863
മുൻഗാമിGeorge W. Palmer
പിൻഗാമിOrlando Kellogg
Member of the U.S. House of Representatives from New York's 17th district
ഓഫീസിൽ
March 4, 1869 – March 3, 1873
മുൻഗാമിCalvin T. Hulburd
പിൻഗാമിRobert S. Hale
Member of the U.S. House of Representatives from New York's 18th district
ഓഫീസിൽ
March 4, 1873 – March 3, 1875
മുൻഗാമിJohn M. Carroll
പിൻഗാമിAndrew Williams
Member of the U.S. House of Representatives from New York's 19th district
ഓഫീസിൽ
March 4, 1875 – March 3, 1877
മുൻഗാമിHenry H. Hathorn
പിൻഗാമിAmaziah B. James
Member of the New York Senate
from the 17th district
ഓഫീസിൽ
January 1, 1858 – December 31, 1859
മുൻഗാമിJoseph H. Ramsey
പിൻഗാമിCharles C. Montgomery
Member of the New York State Assembly
from the Franklin County district
ഓഫീസിൽ
January 1, 1850 – December 31, 1851
മുൻഗാമിGeorge B. R. Gove
പിൻഗാമിDarius W. Lawrence
വ്യക്തിഗത വിവരങ്ങൾ
ജനനം
William Almon Wheeler

(1819-06-30)ജൂൺ 30, 1819
Malone, New York
മരണംജൂൺ 4, 1887(1887-06-04) (പ്രായം 67)
Malone, New York
അന്ത്യവിശ്രമം100px
ദേശീയതAmerican
രാഷ്ട്രീയ കക്ഷിRepublican
പങ്കാളിMary King Wheeler (1828 – March 3, 1876)
മാതാപിതാക്കൾ
  • 100px
വിദ്യാഭ്യാസംUniversity of Vermont (B.A., 1876)
ഒപ്പ്Cursive signature in ink

ആദ്യകാല ജീവിതം, ഉദ്യോഗം

തിരുത്തുക

1819 ജൂൺ 30ന് ന്യുയോർക്കിലെ മലോണിൽ ജനിച്ചു.വില്യം അൽമൺ വീലർ എന്നാണ് പൂർണനാമം. ഫ്രാങ്ക്‌ലിൻ അക്കാദമി, വെർമൊൻട് സർവ്വകലാശാല എന്നിവിടങ്ങളിൽ പഠിച്ചു. സാമ്പത്തിക കാരണങ്ങളാൽ ബിരുദം നേടാനായില്ല.[2]

  1. "William A. Wheeler Dead. The Ex-vice President Passes Quietly Away. An End Which Brought Relief From Great Suffering". New York Times. June 5, 1887. Archived from the original on 2016-10-06. Retrieved 2016-10-31.
  2. Tally, Steve (1992). Bland Ambition: From Adams to Quayle-The Cranks, Criminals, Tax Cheats, and Golfers Who Made It to Vice President. New York: HBJ. pp. 152–157. ISBN 0156131404.
"https://ml.wikipedia.org/w/index.php?title=വില്യം_എ._വീലർ&oldid=3779945" എന്ന താളിൽനിന്ന് ശേഖരിച്ചത്