വിലക്കപ്പെട്ട കനി
മലയാള ചലച്ചിത്രം
അഭയദേവ് സംഭാഷണവും ഗാനങ്ങളും രചിച്ച് എസ്.ആർ. പുട്ടണ്ണ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളഭാഷയിലെ ഒരു മൊഴിമാറ്റ ചിത്രമാണ് വിലക്കപ്പെട്ട കനി. ചന്ദ്രശേഖർ, അശോക്, ആരതി, ജയന്തി, മാധവി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്. [1] [2] [3]
വിലക്കപ്പെട്ട കനി | |
---|---|
സംവിധാനം | എസ്.ആർ. പുട്ടണ്ണ |
സംഭാഷണം | അഭയദേവ് |
അഭിനേതാക്കൾ | ചന്ദ്രശേഖർ അശോക് ആരതി ജയന്തി |
സംഗീതം | എം. രംഗ റാവു |
പശ്ചാത്തലസംഗീതം | എം. രംഗ റാവു |
ഗാനരചന | അഭയദേവ് |
സ്റ്റുഡിയോ | ജിയോ പിക്ചേഴ്സ് |
ബാനർ | ജിയോ പിക്ചേഴ്സ് |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകക്ര.നം. | താരം | വേഷം |
---|---|---|
1 | ചന്ദ്രശേഖർ | |
2 | അശോക് | |
3 | ആരതി | |
4 | ജയന്തി | |
5 | മാധവി[4] |
ഗാനങ്ങൾ
തിരുത്തുക- ഗാനരചന:അഭയദേവ്
- സംഗീതം: എം. രംഗ റാവു[5]
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അരുതേ പതംഗി | പി മാധുരി | |
2 | കാറ്റേ വാ കടലേ വാ | കെ ജെ യേശുദാസ് ,പി സുശീല | |
3 | സന്യാസി സന്യാസി അർജുന സന്യാസി | പി മാധുരി | |
4 | വീണേ വീണേ | പി സുശീല | |
5 | വിരഹ ജീവിത | പി സുശീല |
അവലംബം
തിരുത്തുക- ↑ "വിലക്കപ്പെട്ട കനി (1974)". www.malayalachalachithram.com. Retrieved 2020-07-26.
- ↑ "വിലക്കപ്പെട്ട കനി (1974)". malayalasangeetham.info. Retrieved 2020-07-26.
- ↑ "വിലക്കപ്പെട്ട കനി (1974)". Sify. 26 ജൂലൈ 2020. Archived from the original on 2016-11-26. Retrieved 2020-07-26.
- ↑ "വിലക്കപ്പെട്ട കനി (1974)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26.
{{cite web}}
: Cite has empty unknown parameter:|5=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "വിലക്കപ്പെട്ട കനി (1974)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.