വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സാങ്കേതികവിദ്യ/സാങ്കേതികവിദ്യാപദസൂചി
Latest comment: 11 വർഷം മുമ്പ് by Sahirshah
Encoder വക്താവ് Decoder ശ്രോതാവ് Decoding വിസങ്കേതനം Coding സങ്കേതനം
Encoder എന്നതിന് ഒരുരീതിയിലും വക്താവ് എന്ന് പദം ഇണങ്ങുന്നില്ല. ഡീകോഡറിനും. സങ്കേതനം നടത്തുന്ന ആൾ എന്ന നിലയിൽ സങ്കേതാവ് എന്നോ മറ്റോ പറയാൻ സാധിക്കുമോ? -- സുബിൻ 09:05, 10 ഒക്ടോബർ 2012 (UTC)
ഈ വാക്കുകൾക്ക് മലയാളപദങ്ങൾ വേണം :
- literal
- constant
- variable