വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സാങ്കേതികവിദ്യ/സാങ്കേതികവിദ്യാപദസൂചി
ഇംഗ്ലീഷ് | മലയാളം |
---|---|
Machine | യന്ത്രം |
Telegraphy | കമ്പിത്തപാൽ |
Semiconductor | അർദ്ധചാലകം |
Magnetism | കാന്തികത |
Crystal | പരൽ |
Conductor | ചാലകം |
Acid | അമ്ലം |
Axiom | സ്വയംസിദ്ധപ്രമാണം |
X-ray | എക്സ് കിരണം |
Calibration | അംശാങ്കനം |
Compressive_strength | അമർത്തലുറപ്പ് |
Communication | ആശയവിനിമയം |
Telecommunication | വിദൂരാശയവിനിമയം |
Encoder | വക്താവ് |
Decoder | ശ്രോതാവ് |
Decoding | വിസങ്കേതനം |
Coding | സങ്കേതനം |
Signal | സിഗ്നൽ |