വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/താപഗതികപദസൂചി
Latest comment: 14 വർഷം മുമ്പ് by Razimantv
phase, state എന്നിവയുടെ മലയാളം എന്താണു? ഇവിടെ രണ്ടും അവസ്ഥ എന്നാണു എഴുതിയിരിക്കുന്നതു. ശരിക്കും phase എന്നതു paramagnetic phase, ferromagnetic phase എന്നിവ പോലെയും state എന്നതു solid, liquid എന്നിവ പോലെയും അല്ലേ? Curious10 09:02, 14 ജൂൺ 2010 (UTC)
- രണ്ടും തമ്മിൽ വിവേചിച്ചു കാണേണ്ട ആവശ്യമുണ്ടോ? ദ്രവ്യത്തിന്റെ പരസ്പരം അന്തരം വരാവുന്ന അവസ്ഥകളല്ലേ ഖര-ദ്രവ്യ-വാതകരൂപങ്ങളും പാരമാഗ്നെറ്റിക്-ഫെറോമാഗ്നെറ്റിക് രൂപങ്ങളും? ഒരേ വാക്കുപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് കരുതുന്നു. -- റസിമാൻ ടി വി 23:59, 14 ജൂൺ 2010 (UTC)