വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജന്തുശാസ്ത്രം/ജന്തുശാസ്ത്രപദസൂചി


മലയാളം ഇംഗ്ലീഷ്
ചെകിള operculum
ശൽക്കം scale
ചെതുമ്പൽ scale
സ്തരം membrane
ചർമ്മ- derma-
മേൽത്താടി / കപോലാസ്ഥി maxillae (Jaw)
താടിയെല്ലുകൾ (രണ്ടും) maxillae (Jaws)

--ViswaPrabha (വിശ്വപ്രഭ) 23:04, 25 മേയ് 2010 (UTC)Reply

Nymph തിരുത്തുക

Nymph-ന്റെ മലയാളപദം എന്താണ്?--ജോസഫ് 13:09, 13 ഫെബ്രുവരി 2018 (UTC)Reply

അപുഷ്ടഷഡ്പദം (1966 NBS English-Malayalam Dictionary സി. മാധവൻ പിള്ള) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 19:05, 13 ഫെബ്രുവരി 2018 (UTC)Reply
വളരെ നന്ദി. 😊--ജോസഫ് 02:58, 14 ഫെബ്രുവരി 2018 (UTC)Reply
"വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജന്തുശാസ്ത്രം/ജന്തുശാസ്ത്രപദസൂചി" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.