ചലച്ചിത്രം: നയരൂപീകരണം

തിരുത്തുക

ഇംഗ്ലീഷ് ചലച്ചിത്ര ലേഖനങ്ങളിൽ കാണൂന്ന പ്രധാന വിഭാഗങ്ങളാണ്

  • Plot
  • Cast
  • Production
    • Development
    • Casting
    • Filming
  • Release
  • Reception
    • Box office
    • Critical response or Critical reception
    • Home media

മലയാള ചലച്ചിത്ര ലേഖനങ്ങളിൽ ഇപ്പോൾ ഇതിനൊക്കെ വ്യത്യസ്ത പരിഭാഷകളാണൂപ്പയോഗിക്കുന്നത്(ഉദാ:plot-കഥ,ഇതിവൃത്തം..).ഇതിനൊരു പൊതുനയം രൂപികരിച്ചുകൂടേ?അഥവാ അങ്ങനെയൊന്ന് ഇപ്പോൾ നിലവിലുണ്ടോ? നിജിൽ 10:51, 28 സെപ്റ്റംബർ 2011 (UTC)Reply

  •   അനുകൂലിക്കുന്നു നിലവിൽ അങ്ങനെയൊരു നയം നിലവിലുണ്ടെന്ന് തോന്നുന്നില്ല. ഒരു നയം രൂപികരിക്കുന്നത് നല്ലത് തന്നെയാണ്. --Jairodz സം‌വാദം 05:41, 7 നവംബർ 2011 (UTC)Reply
നല്ല പരിഭാഷകളുണ്ടാക്കി, ഇൻഫോബോക്സിൽ ഉൾപ്പെടുത്തിയാൽ അത് പിന്തുടരാൻ നിർദ്ദേശിക്കാം. --Vssun (സുനിൽ) 12:05, 7 നവംബർ 2011 (UTC)Reply
  • Plot - ഇതിവൃത്തം
  • Cast - അഭിനേതാക്കൾ
  • Production - നിർമ്മാണം
    • Development - പുരോഗതി
    • Casting - താരനിർണയം
    • Filming - ചിത്രീകരണം
  • Release -
  • Reception - പ്രതികരണം
    • Box office -
    • Critical response or Critical reception നിരൂപക പ്രതികരണം
    • Home media

--നിജിൽ പറയൂ 08:01, 8 നവംബർ 2011 (UTC)Reply

Release: പുറത്തിറങ്ങിയത് --Vssun (സുനിൽ) 09:25, 8 നവംബർ 2011 (UTC)Reply

Reception: സ്വീകരണം ആയിരിക്കും നല്ലത്. Release: പ്രദർശനം. --Jairodz (സംവാദം) 12:03, 31 ഡിസംബർ 2012 (UTC)Reply

Box office എന്നതിന് പ്രദർശന ശാലകളിൽ എന്ന് ഉപയോഗിക്കാൻ സാധിക്കുമോ...? ആ വിഭാഗത്തിൽ ചിത്രം പ്രദർശന ശാലകളിൽ നേടിയ പണത്തെപ്പറ്റിയായിരിക്കും പ്രതിപാദിക്കുന്നത്. ഞാൻ ലേഖനത്തിൽ അങ്ങനെയാണ് ഉപയോഗിച്ചത്. --വിക്കിറൈറ്റർ : സംവാദം 12:48, 2 ഡിസംബർ 2013 (UTC)Reply

അപ്പോൾ, സാമ്പത്തികം എന്നോ സാമ്പത്തികനേട്ടം എന്നോ ആയിരിക്കില്ലേ അതിനു പറ്റിയ ടൈറ്റിൽ? --Vssun (സംവാദം) 18:51, 2 ഡിസംബർ 2013 (UTC)Reply
Box Office - വൻ പ്രദർശനവിജയം എന്നാവാം

malikaveedu 14:24, 17 ഒക്ടോബർ 2017 (UTC)

"വിക്കിപദ്ധതി/ചലച്ചിത്രം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.