വിക്കിപീഡിയ സംവാദം:ലോക പൈതൃക തിരുത്തൽ യജ്ഞം-2017

തലക്കെട്ട്

തിരുത്തുക

ലേഖനങ്ങളുടെയൊക്കെ തലക്കെട്ടുകൾ എല്ലാവരും സ്വന്തം നിലയ്ക്ക് തർജ്ജിമ ചെയ്തു സൃഷ്ടിക്കുകയാണോ ചെയ്യുന്നത്? എങ്കിൽ അത് വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്ന നയത്തിനെതിരാണ്.--റോജി പാലാ (സംവാദം) 05:31, 18 മേയ് 2017 (UTC)Reply

അങ്ങനെയുള്ള തലക്കെട്ടുകൾ മാറ്റാമല്ലോ. ഉദാഹരണത്തിന് Paleochristian and Byzantine Monuments of Thessalonika - ഇത് - തെസ്സലോനിക്കിയിലെ പാലിയോക്രിസ്റ്റ്യൻ ബൈസന്റൈൻ ചരിത്ര സ്മാരകങ്ങൾ എന്നാക്കിയാലെന്താ കുഴപ്പം. അതോ പാലിയോക്രിസ്റ്റ്യൻ ആന്റ് ബൈസന്റൈൻ മൊനുമെന്റ്സ് ഓഫ് തെസ്സലോനിക്ക എന്ന് എഴുതണമായിരുന്നോ ? -- രൺജിത്ത് സിജി {Ranjithsiji} 15:58, 24 മേയ് 2017 (UTC)Reply
"ലോക പൈതൃക തിരുത്തൽ യജ്ഞം-2017" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.