വിക്കിപീഡിയ സംവാദം:പഠനശിബിരം/എറണാകുളം 3
യു സി കോളേജിലെ ശിബിരവുമായി ബന്ധപ്പെട്ട് മൂന്ന് കൃതികൾ (ഏകദേശം 60 പേജുകളോളം വരുന്ന) വിക്കിഗ്രന്ഥശാലയിലേക്ക് ചേർക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എല്ലാവർക്കും സമയം തികയാഞ്ഞത് മൂലം പ്രവർത്തനം മുഴുവനാക്കാൻ കഴിഞ്ഞിട്ടില്ല. പെട്ടെന്ന് തട്ടിക്കൂട്ടിയത് കാരണം സ്കാൻ ചെയ്ത djvu ഫയലിലെ ഓർഡറിൽ ചെറിയ പിഴവുകളും പറ്റിയിട്ടുണ്ട്. അത് ഇനിയുള്ള ദിവസം എത്രയും വേഗത്തിൽ തിരുത്തുന്നതാണ്. രണ്ടുകൃതികളും മലയാള ഭാഷയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച ശ്രദ്ധേയമായ കൃതികളാണെന്നാണ് അവതാരികയിൽ നിന്ന് മനസ്സിലാക്കിയത്. അതും വൈകീട്ടോടെ പുതുക്കാം. :)--മനോജ് .കെ (സംവാദം) 01:59, 13 ഏപ്രിൽ 2013 (UTC) കുറച്ച് വിവരങ്ങൾ ഇവിടെയുണ്ട് പച്ചമലയാളപ്രസ്ഥാനം--മനോജ് .കെ (സംവാദം) 02:29, 13 ഏപ്രിൽ 2013 (UTC)
ചേർത്ത കൃതികൾ
തിരുത്തുക-
കവിപുഷ്പമാല -വെണ്മണി മഹൻ
-
കോമപ്പൻ (നാലുഭാഷാകാവ്യങ്ങൾ) - കുണ്ടൂർ നാരായണമേനോൻ
-
കണ്ണൻ(നാലുഭാഷാകാവ്യങ്ങൾ) - കുണ്ടൂർ നാരായണമേനോൻ
പിൻതുടരൽ
തിരുത്തുകഇക്കാര്യത്തിൽ മനോജിന്റെയും വിശേട്ടന്റെയും ഇടപെടൽ നന്നായിരുന്നു. ആ കുട്ടികളിൽ ഒട്ടുമിക്കപേർക്കും തങ്ങൾ എഴുതിത്തുടങ്ങിയ താൾ തീർക്കണമെന്നുണ്ടാകും. അവരെ അതിന് പ്രോത്സാഹിപ്പിക്കണം. ബ്രൂസ് സാറിനെ വിളിക്കണം. അവിടെ ഒരു വിക്കി ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ ആലോചനകൾ തുടങ്ങണ്ടേ ? --Adv.tksujith (സംവാദം) 03:12, 13 ഏപ്രിൽ 2013 (UTC)
- --മനോജ് .കെ (സംവാദം) 07:56, 13 ഏപ്രിൽ 2013 (UTC)
- ഗ്രന്ഥശാലയിലെ വിവരങ്ങൾ ക്രോഡീകരിക്കാൻ S:വിക്കിഗ്രന്ഥശാല:ആലുവ_യു.സി._കോളേജ്_വിക്കിപഠനശിബിരം എന്നൊരു താൾ തുടങ്ങിയിട്ടുണ്ട്--മനോജ് .കെ (സംവാദം) 21:17, 14 ഏപ്രിൽ 2013 (UTC)
തീരാനുള്ള പണിയിൽ സഹായിക്കാൻ താല്പര്യമുളളവരെ അതിന് പ്രേരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രൂസ് സാറിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഗ്രന്ഥശാലാമെയിലിൽ തന്ന മെയിൽ അദ്ദേഹത്തിന് കൈമാറിയിട്ടുണ്ട്. --Adv.tksujith (സംവാദം) 01:50, 15 ഏപ്രിൽ 2013 (UTC)