വിക്കിപീഡിയ സംവാദം:നാഴികക്കല്ലുകൾ
Latest comment: 12 വർഷം മുമ്പ് by Jairodz in topic തലക്കെട്ട്
ഈ താളിൽ കുറച്ച് വിവരം ചേർക്കണം. നേതാവും അഡ്‌മിനുകളും ഇതു കാണുന്നീല്ലേ--Shiju Alex 12:12, 12 മാർച്ച് 2007 (UTC)
- പേജ് ഡെപ്ത് 50 ആയ ദിവസം ഇവിടെയുണ്ട് അതു ചേർക്കണോ.. അതുപോലെ റാങ്കുകളുടെ കയറ്റിയിറക്കവും. --Vssun 03:49, 2 ഓഗസ്റ്റ് 2009 (UTC)
ആദ്യ ലേഖനം
തിരുത്തുകമലയാളം വിക്കിപീഡിയയിലെ ആദ്യ ലേഖനം ഏതാണ്? പ്രധാന താൾ മെയിൻ സ്പേസിലാണെങ്കിലും ലേഖനമായി പരിഗണിക്കില്ലല്ലോ? പ്രധാന താളിലെ തിരുത്തൽ കഴിഞ്ഞ് സൃഷ്ടിക്കപ്പെട്ട ലേഖനം മലയാള അക്ഷരമാല ആണ്. അതു തന്നയല്ലേ ആദ്യ ലേഖനം? --Jairodz (സംവാദം) 13:28, 2 ഫെബ്രുവരി 2012 (UTC)
തലക്കെട്ട്
തിരുത്തുകഈ താളിന്റെ തലക്കെട്ട് നാഴികക്കല്ലുകൾ എന്നു മാത്രം പോരേ? --Jairodz (സംവാദം) 02:10, 23 ജൂലൈ 2012 (UTC)
Done --Jairodz (സംവാദം) 05:26, 23 ജൂലൈ 2012 (UTC)