വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ
(വിക്കിപീഡിയ:Featured pictures എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
<< | ഡിസംബർ 2024 | >> |
---|
ഓസ്ട്രേലിയയിലും അന്റാർട്ടിക്കയിലും ഒഴികെ എല്ലായിടത്തും കണ്ടുവരുന്ന തവള കുടുംബമാണ് ചൊറിത്തവളകൾ. വരണ്ട ഇടങ്ങളിലും മഴക്കാടുകളിലും ഇവയെ കാണാം. സാധാരണയായി പല്ലില്ലാത്ത ഇവയ്ക്ക് ദേഹമാകെ അരിമ്പാറകൾ പോലെ ഉള്ള രൂപമാണ്. ഇവയുടേ തലയ്ക്കുപിന്നിലായി ഒരു ജോടി പാരറ്റോയ്‌ഡ് ഗ്രന്ഥികൾ ഉണ്ട്, ശല്യപ്പെടുത്തിയാൽ അവയിൽ നിന്നും ഒരു ആൽക്കലോയ്‌ഡ് വിഷം പുറത്തുവരുന്നു.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്