വിക്കിപീഡിയ:നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദം/ഫാമിലി ഫേസ്ബുക്ക്
മാസികയുടെ ശരിയായ പേര് ഫാമിലി ഫേസ്ബുക്ക് എന്നാണ്. പേര് മാറ്റുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:26, 3 ഏപ്രിൽ 2013 (UTC)
- ഇതുവരെയായി ശ്രദ്ധേയത തെളിയിക്കുന്ന നിക്ഷ്പക്ഷ അവലംബങ്ങളൊന്നും ചേർത്തുകാണുന്നില്ല. അല്ലാത്തപക്ഷം ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കേണ്ടിവരും --Adv.tksujith (സംവാദം) 09:25, 6 ജൂലൈ 2013 (UTC)
- എന്തിനാണ് അവലംബം വേണ്ടത്. ഇങ്ങനെയൊരു മാസിക ഉണ്ട് എന്നതിനോ അതോ മലയാളത്തിലെ ആദ്യ സെലിബ്രിറ്റി മാസിക എന്നതിനോ, വ്യക്തമാക്കിയാൽ നന്നാകും.--പാപ്പൂട്ടി (സംവാദം) 10:03, 6 ജൂലൈ 2013 (UTC)
@papooty, ഇവിടെയൊക്കെ ഉണ്ടെന്നറിയുന്നതിൽ സന്തോഷം! ഈ വിഷയത്തിലെ ലേഖനം തന്നെ നോട്ടബിലിറ്റി ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ദയവായി ശ്രദ്ധേയതാ മാനദണ്ഡങ്ങൾ കാണുക. ഏതെങ്കിലും മൂന്നാംകക്ഷി അവലംബം വിഷയത്തിന് നൽകണം. ആദ്യത്തെ മാസികയാണ് എന്നതിന് മറ്റുതരം അവലംബങ്ങളായാലും മതിയാകുമെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 10:18, 6 ജൂലൈ 2013 (UTC)
ആദ്യ മാഗസിൻ അല്ലെങ്കിൽ എന്താ. ശ്രദ്ധേയത ഇല്ലാതിരുന്നത്--പാപ്പൂട്ടി (സംവാദം) 08:39, 2 മാർച്ച് 2014 (UTC)