വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/വാസ്തുവിന് ഒരു ആമുഖം.
നല്ല ലേഖനമാക്കാം, എന്നാൽ ഇവിടെ നിന്നും കോപ്പി ചെയ്തതിനാൽ പകർപ്പവകാശത്തെ സംബന്ധിച്ച് പ്രശ്നമുണ്ടാവില്ലേ? --ഷാജി 14:09, 17 ജൂൺ 2008 (UTC)
വാസ്തുശാസ്ത്രം എന്ന താൾ ഉണ്ടല്ലോ അതുമായി ലയിപ്പിക്കാനാവില്ലേ? --ശ്രീകല 15:14, 17 ജൂൺ 2008 (UTC)
- ഈ ബ്ലോഗുടമയും വിക്കിയിലേക്ക് ഇത് പകർത്തിയ കുമാർ എസും ഒരാൾ തന്നെ എന്ന് തോന്നുന്നു. ഒരു മെയിൽ അയച്ചിട്ടുണ്ട്. മറുപടി കാത്തിരിക്കാം. ഒരാൾ അല്ലെങ്കിൽ പകർപ്പവകാശ ലംഘനമാണ്--അനൂപൻ 15:18, 17 ജൂൺ 2008 (UTC)
എന്തായാലും, ഒരു വിഷയത്തെക്കുറിച്ച് ലേഖനമുള്ളപ്പോൾ പിന്നെ അതിന് ഒരാമുഖം എന്ന പേരിൽ വേറെ ലേഖനം എന്തിന്? ഇതിലുള്ളതിൽ, നേരത്തേ ഉള്ള ലേഖനത്തിൽ ഇല്ലാത്ത വിവരങ്ങൾ അതിൽ ചേർക്കണം. ഇത് മായിക്കുകയും വേണം.Georgekutty 16:01, 17 ജൂൺ 2008 (UTC)
- ഈ താൾ വാസ്തുശാസ്ത്രം എന്ന താളുമായി ലയിപ്പിക്കുന്നതാണ് നല്ലത്. ആ താളിൽ ഈ വിവരങ്ങൾ ചേർത്ത് ഒരു ആമുഖം ഉണ്ടാക്കുകയും ചെയ്യാം. ഇങ്ങനെ ഒരു താളിന്റെ ആവശ്യം പ്രത്യേകമായി ഇല്ല എന്നു തോന്നുന്നു. ലേഖനങ്ങളുടെ എണ്ണം തികയ്ക്കാനാണെങ്കിൽ മായ്ക്കണ്ട എന്നൊരു അഭിപ്രായവും ഉണ്ട്. ;) --സുഗീഷ് 17:02, 17 ജൂൺ 2008 (UTC)
- ഇതിന്റെ തലെകെട്ട് തന്നെ ശരിയല്ല ല്ലോ ഇത് സാഹിത്യത്തിന് വിക്കിയിൽ പ്രാധാന്യമില്ല. വാസ്തുവിദ്യയുമായി ലയിപ്പിക്കുകയണ് നല്ലത്.-- ജിഗേഷ് സന്ദേശങ്ങൾ 07:50, 19 ജൂൺ 2008 (UTC)
- ഈ ലേഖനം വിക്കിയിലേക്ക് പകർത്തിയ കുമാറും ബ്ലോഗുടമയും ഒരാൾ തന്നെ എന്ന് മറുപടി ലഭിച്ചിട്ടുണ്ട്.--അനൂപൻ 07:54, 19 ജൂൺ 2008 (UTC)
- എങ്കിൽ ???????? --സുഗീഷ് 07:59, 19 ജൂൺ 2008 (UTC)
ദയവായി ഈ ലേഖനത്തിന് ഉചിതമായ ഒരു പേര് കണ്ടുപിടിക്കുക. -- Sreejith Kumar 10:26, 19 ജൂൺ 2008 (UTC)