വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ഫ്ലൂറസെൻസ്

കഥ വിജ്ഞാനകോശത്തിൽ വേണ്ടതില്ലല്ലോ... വിക്കി പുസ്തകശാലയിലേക്കു മാറ്റാൻ നിർദ്ദേശിക്കാം. --Edukeralam|ടോട്ടോചാൻ (സംവാദം) 07:08, 11 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇതു വിക്കിഗ്രന്ഥശാലയിലും ചേർക്കാനാവില്ല - Hrishi (സംവാദം) 07:26, 11 ഫെബ്രുവരി 2013 (UTC)[മറുപടി]
എവിടെയും യോജിക്കാത്ത ഉള്ളടക്കമാണ്, രണ്ട് കഥകളും മായ്ച്ചു -- റസിമാൻ ടി വി 20:22, 11 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇത് എഴുതിയ ആളെ ഇക്കാര്യം അറിയിക്കേണ്ടേ? പുസ്തകശാലക്കോ വിക്കിപീഡിയക്കോ പുതുതായി എന്തെങ്കിലും സംഭാവനകൾ നൽകാൻ കഴിവുള്ളയാളാണെങ്കിലോ? മായ്ക്കുന്നതിനു മുൻപ് അവരെ അക്കാര്യം ബോധ്യപ്പെടുത്തേണ്ട ചുമതല കാര്യനിർവ്വാഹകർ ഏറ്റെടുക്കുമെന്നു കരുതുന്നു. ---- Edukeralam|ടോട്ടോചാൻ (സംവാദം) 05:36, 12 ഫെബ്രുവരി 2013 (UTC)[മറുപടി]

മായ്ച്ചതിനു ശേഷമാണെങ്കിലും ലേഖകന്റെ സംവാദത്താളിൽ ഒരു കുറിപ്പിട്ടു -- റസിമാൻ ടി വി 07:35, 12 ഫെബ്രുവരി 2013 (UTC)[മറുപടി]