വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/എം-ഡിസ്‌ക്‌

ഈ ലേഖനം ഇപ്പോൾ http://www.mathrubhumi.com/tech/millenniata-m-disc-data-storage-215257.html എന്ന വാർത്തയുടെ കോപ്പിയാണ്. ലേഖനം മാറ്റിയെഴുതുകയോ, നീക്കം ചെയ്യുകയോ വേണം --അനൂപ് | Anoop 12:06, 19 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഉപയോക്താവിനെ അറിയിച്ചിരുന്നു. ഒരെണ്ണം ശരിയാക്കിയെടുത്തു. സംവാദം കാണുക. --റോജി പാലാ 12:10, 19 സെപ്റ്റംബർ 2011 (UTC)[മറുപടി]