വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-12-2007
ഓട്ടോകാഡ്: ദ്വിമാന, ത്രിമാന ചിത്രങ്ങൾ വരക്കുന്നതിനും,ഡ്രാഫ്റ്റിംഗിനും വേണ്ടി ഓട്ടോഡെസ്ക് എന്ന സോഫ്റ്റ്‌വെയർ കമ്പനി 1982-ൽ ആദ്യമായി വികസിപ്പിച്ചെടുത്ത കാഡ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ആണ് ഓട്ടോകാഡ്. പേർസണൽ കമ്പ്യൂട്ടറുകൾക്കായും ഐ.ബി.എം. പി.സി.കൾക്കായും വികസിപ്പിച്ചെടുത്ത ആദ്യത്തെ കാഡ് സോഫ്റ്റ്‌വെയറുകളിൽ ഒന്നാണിത്. ഓട്ടോകാഡ് ഉപയോഗിച്ച് വരച്ച ഒരു വീടിന്റെ ത്രിമാനചിത്രത്തിന്റെ വിവിധ ഘട്ടങ്ങളുടെ വ്യത്യസ്ത കോണുകളിൽ നിന്നുള്ള ദൃശ്യമാണ് ചിത്രത്തിൽ
ചിത്രകല: Caduser2003