ഐ.ബി.എം.
അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ആർമൊങ്ക് ആസ്ഥാനമായ കമ്പ്യൂട്ടർസാങ്കേതികവിദ്യയിലും കൺസൾട്ടിംഗിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന ബഹുരാഷ്ട്രകമ്പനിയാണ് ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻസ് (ഐ.ബി.എം. എന്നും ബിഗ് ബ്ലൂ എന്നും അറിയപ്പെടുന്നു). 19ആം നൂറ്റാണ്ടോളം ചരിത്രം അവകാശപ്പെടാവുന്ന ചുരുക്കം ചില വിവരസാങ്കേതികവിദ്യാ കമ്പനികളിലൊന്നാണ് ഐ.ബി.എം.
![]() | |
പബ്ലിക്ക് (NYSE: IBM) | |
വ്യവസായം | കമ്പ്യൂട്ടർ ഹാർഡ്വെയർ കമ്പ്യൂട്ടർ സോഫ്റ്റ്വേർ കൺസൾട്ടിങ്ങ് IT Services |
സ്ഥാപിതം | 1889, incorporated 1911 |
ആസ്ഥാനം | , USA |
പ്രധാന വ്യക്തി | സാമുവെൽ ജെ. പാൽമിസാനോ, Chairman & CEO മാർക്ക് ലഹ്രിഡ്ജ് SVP & CFO ഡാൻ ഫോർട്ടിൻ, President (Canada) ഫ്രാങ്ക് കേൺ, President (Asia Pacific) നിക്ക് ഡൊണോഫ്രിയോ, EVP (Innovation & Technology) ബ്രൂണോ ഡി ലിയോ, President IOT Northeast Europe ഡൊമിനീക്ക് സെറൂട്ടി, President IOT Southwest Europe |
ഉത്പന്നം | എല്ലാ ഉൽപ്പന്നങ്ങളുടെയും പട്ടിക കാണുക |
വരുമാനം | ![]() |
![]() | |
Number of employees | 386,558 (2007) |
Subsidiaries | ആഡ്സ്റ്റാർ ഫയൽനെറ്റ് ഇൻഫോർമിക്സ് ഐറിസ് അസോസിയേറ്റ്സ് ലോട്ടസ് സോഫ്റ്റ്വേർ റാഷണൽ സോഫ്റ്റ്വേർ സീക്വന്റ് കമ്പ്യൂട്ടർ സിസ്റ്റംസ് ടിവോളി സിസ്റ്റംസ്, ഇൻക്. അപ്പോളോ കമ്പ്യൂട്ടേഴ്സ് |
വെബ്സൈറ്റ് | www.ibm.com |
ചരിത്രംതിരുത്തുക
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഐ. ബി.എം - ന്റെ ചരിത്രം എന്നത് ആധുനിക കമ്പ്യൂട്ടറിന്റേതു കൂടിയാണ്. ആദ്യത്തെ ഹാർഡ് ഡിസ്ക്, ഡൈനാമിക്ക് മെമ്മറി തുടങ്ങിയവ അവതരിപ്പിച്ചത് ഐ.ബി.എം. ആണ്. അവിടെ നിന്ന്, സൂപ്പർ കംപ്യൂട്ടറിന്റെയും ഇലക്ട്രോൺ മൈക്രൊസ്കൊപ്പിന്റെയും വികാസത്തിലൂടെ സാങ്കേതികലോകത്തിന്റെ നെറുകയിലെത്തിയ ഐ. ബി.എം, മാറ്റത്തിന്റെ കൊടുംകാറ്റായി തന്നെ തുടരുന്നു. ലോകശ്രദ്ധ പിടിച്ചു പറ്റിയ മെയിൻഫ്രെയിം കംപ്യൂട്ടർ മാത്രമല്ല ആളുകളെ വിസ്മയിപ്പിച്ച യൂണിവേഴ്സൽ പ്രൊഡക്റ്റും ഐ. ബി.എം -ന്റെ തായിരുന്നു. ആഗോള വ്യാപകമായി ശാസ്ത്ര സാങ്കേതിക സാമൂഹികരംഗങ്ങളിൽ വൻ മാറ്റത്തിനു ഇടയാക്കിയ ഐ. ബി.എം എന്ന അമേരിക്കൻ കമ്പനി അതിന്റെ ശതാബ്ദിയുടെ നിറവിലാണ്. ഡിസംബര് 2004 ൽ ചൈന ആസ്ഥാനമായുള്ള കമ്പ്യൂട്ട൪ നി൪മ്മാണക്കമ്പനിയായ ലെനോവോ ഐ.ബി.എം - ന്റെ പേർസണൽ കമ്പ്യൂട്ടർ വിഭാഗം ഏറ്റെടുത്തു.
അവലംബംതിരുത്തുക
- ↑ 1.0 1.1 "IBM 4Q06 Quarterly Earnings Report". IBM. ശേഖരിച്ചത് 2007-01-18.
- ↑ "IBM: Company Overview". Reuters. മൂലതാളിൽ നിന്നും 2007-11-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-06-27.