വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-07-2009
കൊടുങ്ങല്ലൂരിന്റെ തെക്കെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കോട്ടപ്പുറം. 1503-ൽ പോർച്ചുഗീസുകാർ കോട്ടപ്പുറത്ത് നിർമ്മിച്ച കോട്ടയാണ് കൊടുങ്ങല്ലൂർ കോട്ട. കൊച്ചിയിൽ പോർച്ചുഗീസ് മേധാവിത്വത്തിന്റെ മുന്നു നെടും തൂണുകളിലൊന്നാണിത്. മറ്റു രണ്ടെണ്ണം 1503-ൽ നിർമിച്ച ഇമ്മാനുമൽ കോട്ടയും, 1507-ലെ പള്ളിപ്പുറം കോട്ടയും (അയീകോട്ട) ആണ്. 1909-ൽ തിരുവിതാംകൂർ സർക്കാർ സ്ഥാപിച്ച കൊടുങ്ങല്ലൂർ കോട്ട സംരക്ഷണ സ്തൂപമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:ചള്ളിയാൻ