പ്രമാണം:ചുക്ക്.jpg

മണ്ണിനടിയിൽ വളരുന്ന ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌ ഇഞ്ചി. ഉണ്ടാവുന്ന സസ്യത്തേയും ഇഞ്ചി എന്നുതന്നെയാണ്‌ വിളിക്കുക. ആഹാരപദാർത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക്. സുഗന്ധദ്രവ്യമായും ഔഷധമായും ചുക്ക് ഉപയോഗിക്കുന്നു. ഉണക്കാനിട്ടിരിക്കുന്ന ചുക്ക് ആണ് ചിത്രത്തിൽ.



തിരുത്തുക