വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-07-2013
ലക്ഷദ്വീപിലെ പരമ്പരാഗതമായ ഒരു തരം പലഹാരമാണ് ദ്വീപ് ഹൽവ. ചിരകിയ തേങ്ങയും ദ്വീപ് ശർക്കരയുമാണ് ഇതിലെ പ്രധാന ചേരുവകൾ.
ഛായാഗ്രഹണം : ഷാജി മുള്ളൂക്കാരൻ