ചോലമണ്ഡലി‍‍
ചോലമണ്ഡലി‍‍

നേർത്ത പച്ചനിറമുള്ള ഒരിനം പാമ്പാണ് ചോലമണ്ഡലി അഥവാ മലബാർ കുഴിമണ്ഡലി (ശാസ്ത്രീയനാമം: Trimeresurus malabaricus). കുഴിമണ്ഡലിയുടെ വിഭാഗത്തിൽ പെടുന്ന ഈ പാമ്പുകളെ കാട്ടരുവികളിലെ പാറക്കെട്ടുകൾക്കിടയിലാണ് കൂടുതലായും കണ്ടുവരുന്നത്. തെക്കേ ഇന്ത്യയിൽ മാത്രമേ ഈ പാമ്പുകൾ ഉള്ളൂ. നിറം മാറാനുള്ള കഴിവ് ചോലമണ്ഡലിയുടെ പ്രധാന സവിശേഷതയാണ്. പച്ചനിറമുള്ള ശരീരത്തിൽ തവിട്ട് അടയാളങ്ങളാണ് ഈ പാമ്പിന്റെ പ്രത്യേകത.

ഛായാഗ്രഹണം അജിത് ഉണ്ണികൃഷ്ണൻ


തിരുത്തുക