ആര്യവേപ്പ്
ആര്യവേപ്പ്

ആര്യവേപ്പ്: സവിശേഷമായ ഔഷധഗുണമുള്ള ഒരു മരമാൺ ആര്യവേപ്പ്. പവിത്രമായ മരങ്ങളിലൊന്നായി പുരാതനകാലം മുതലേ കരുതുന്നതിനാലും വീടുകളിൽ വളർത്താൻ യോഗ്യമായതനാലും ഇവ വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്. ഇവയുടെ വിത്തിൽ നിന്നും വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. ‍വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു. പ്രധാന ജൈവകീടനാശിനി കൂടിയാണ് ഇത്. അര്യവേപ്പിന്റെ ഇലകളാണ് ചിത്രത്തിൽ

ഛായാഗ്രഹണം: Challiyan

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>