വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-03-2012
ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഇലപൊഴിയും മരമാണ് മഞ്ചാടി . നനവുള്ള മണ്ണിലും ഉഷ്ണമേഖലാ കാലാവസ്ഥയിലുമാണ് മഞ്ചാടി വളരുന്നത്. എങ്കിലും ഇത്തരം വ്യവസ്ഥകളിൽ ഇതിന്റെ സ്വാഭാവിക പുനരുത്ഭവം കുറവാണ്. മിനുസമുള്ളതും തിളങ്ങുന്നതും നല്ലചുവപ്പുനിറ മുള്ളതുമാണ് മഞ്ചാടിയുടെ വിത്തുകൾ.
മഞ്ചാടിയുടെ വിത്തുകളാണ് ചിത്രത്തിൽ
ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ