വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-10-2012
ഒരു പൂർണ്ണ ചന്ദ്രഗ്രഹണം 2011 ജൂൺ 15നു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ദൃശ്യമായി. ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം ആയിരുന്നു ഇത്. ഡിസംബർ പത്തിനാണ് രണ്ടാമത്തെ ചന്ദ്രഗ്രഹണം ദൃശ്യമായത്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ആയിരുന്നു ഇത്.
ഛായാഗ്രഹണം: വൈശാഖ് കല്ലൂർ
തിരുത്തുക