കടൽ‌പ്പാലം‍
കടൽ‌പ്പാലം‍

തെക്കു പടിഞ്ഞാറൻ ഏഷ്യയിലെ ഒരു ചെറുരാജ്യമാണ് കുവൈറ്റ്(Kuwait). പെട്രോളിയം നിക്ഷേപത്താൽ സമ്പന്നമായ ഇവിടെ രാജഭരണമാണ് നിലവിലുള്ളത്. വടക്ക് സൗദി അറേബ്യയും തെക്ക് ഇറാഖുമാണ് അയൽ‌രാജ്യങ്ങൾ. ‍. കടൽ തീരത്തെ കോട്ട എന്നർഥം വരുന്ന അൽ കൂത്ത് എന്ന അറബി വാക്കിൽ നിന്നാണ് കുവൈറ്റ് എന്ന പേരു ലഭിച്ചത്.

കുവൈറ്റിലെ ഒരു കടൽ‌പ്പാലമാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: നോബിൾ മാത്യു‍‍‍

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>