വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-12-2009
തോളിൽ കുറുകെ തൂക്കിയിടാവുന്ന ദണ്ഡിനെയാണ് കാവ് എന്ന് വിളിക്കുന്നത്. വസ്തുക്കൾ ഇരുവശത്തുമായി കൊളുത്തിയിട്ട് തൂക്കിയെടുത്തു കൊണ്ടുപോകാൻ ഇത് സൗകര്യമൊരുക്കുന്നു. പുരാതനകാലത്ത് വളരെ പ്രചാരത്തിലിരുന്ന ഈ രീതി ഇന്ന് മത്സ്യം വിൽക്കുന്നവർ കൂടുതലായി ഉപയോഗിച്ചുവരുന്നു. കാവ് ചുമലിലേറ്റിക്കൊണ്ട് നടന്നു പോകുന്ന ഒരു മനുഷ്യനാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : ചള്ളിയാൻ