വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-08-2009
![](http://upload.wikimedia.org/wikipedia/commons/thumb/d/d1/Annapolis9.jpg/300px-Annapolis9.jpg)
അമേരിക്കയിലെ മെരിലാൻഡ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയാണ് അനാപൊളിസ്. മെരിലാൻഡിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ഇവിടം അമേരിക്കൻ നാവികസേനയുടെ പ്രധാന പരിശീലനകേന്ദ്രങ്ങളിലൊന്നുമാണ്. അനാപൊളിസ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന പായ് വഞ്ചികളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:ജ്യോതിസ്