വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-03-2013
കർണ്ണാടകയിലെ പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലൂടെ അറബിക്കടലിൽ പതിക്കുന്ന നദിയാണ് കുപ്പം പുഴ. പഴയങ്ങാടിപ്പുഴ എന്നും കിള്ളാ നദി എന്നും അറിയപ്പെടുന്നു.
ഛായാഗ്രഹണം: വൈശാഖ് കല്ലൂർ