ഓർക്കിഡ്
ഓർക്കിഡ്

ഓർക്കിഡേസിയേ (orchidaceae) കുടുംബത്തിൽ പെട്ടതാണ് ഓർക്കിഡ്. 800 ജനുസ്സുകൾ ഉള്ള ഓർക്കിഡ് ഏഷ്യ,ദക്ഷിണ അമേരിക്ക മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു. ഓർക്കിസ് എന്ന ഗ്രീക് വാക്കിൽ നിന്നാണ് ഈ പേര് ലഭിച്ചത്. പല നിറങ്ങളിലും വർണ്ണങ്ങളിലും കാണപ്പെടുന്ന ഇതിന്റെ പൂക്കൾ മനോഹരമാണ്.ഗ്രീക്ക് ഭാഷയിൽ 'വൃഷണങ്ങൾ' എന്ന അർത്ഥം വരുന്ന 'ഓർക്കിസ്' എന്ന പദത്തിൽ നിന്നാണ് 'ഓർക്കിഡ്' എന്ന പേർ രൂപപ്പെട്ടത്.

ഒരു ഓർക്കിഡ് പുഷ്പമാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: അരുണ തിരുത്തുക