വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-03-2012
![കുറത്തി തെയ്യം](http://upload.wikimedia.org/wikipedia/commons/thumb/d/df/Kurathi_Theyyam.jpg/150px-Kurathi_Theyyam.jpg)
മലബാറിൽ കെട്ടിയാടുന്ന വേലരുടെ ഒരു തെയ്യമാണ്കുറത്തി തെയ്യം. കണ്ണൂരിലെ പയ്യന്നൂരിലും മൗവ്വേനിയിലുമുള്ള ചില തറവാടുകളിലെ അങ്കണങ്ങളിൽ തുലാമാസം ആരംഭിക്കുന്നതോടെ ഈ തെയ്യം കെട്ടിയാടുന്നു.
ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ