വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-02-2008
ഓർക്കിഡേസിയേ (orchidaceae) കുടുംബത്തിൽ പെട്ടതാണ് ഓർക്കിഡ്. 800 ജനുസ്സുകൾ ഉള്ള ഓർക്കിഡ് ഏഷ്യ, ദക്ഷിണ അമേരിക്ക മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു. ഓർക്കിസ് എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഈ പേര് ലഭിച്ചത്. പല നിറങ്ങളിലും വർണ്ണങ്ങളിലും കാണപ്പെടുന്ന ഇതിന്റെ പൂക്കൾ മനോഹരമാണ്.
ഒരു ഓർക്കിഡ് പൂമൊട്ടാണ് ചിത്രത്തിൽ
ഛായാഗ്രഹണം: അരുണ