വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-10-2012
നീണ്ട തീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ (ലൈറ്റ് ഹൗസുകൾ) നിർമിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്യന്മാരുടെ വരവിനു മുൻപു തന്നെ ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. വൈപ്പിൻ വിളക്കുമാടമാണ് ചിത്രത്തിൽ
ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ തിരുത്തുക