വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-04-2019
കാനനവാസിയായ ഒരു ശലഭമാണ് ചെമ്പരപ്പൻ. മഴക്കാലത്താണ് ഇവയെ ധാരാളമായി കാണുന്നത്. ചെന്തവിട്ടു നിറത്തിലുള്ള ചെമ്പരപ്പൻ ശലഭത്തിന്റെ മുൻചിറകിൽ അർദ്ധസുതാര്യമായ പൊട്ടുകൾ പോലുള്ള പാടുകൾ കാണാം. വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവക്കാരാണിവ. ഇലത്തലപ്പുകളിൽ ചിറകുവിടർത്തിയിരുന്ന് വെയിൽ കായുന്ന ശീലമുണ്ട്.
ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ