സ്റ്റേർനിഡെ കുടുംബത്തിൽപ്പെട്ട ഒരു കടൽപ്പക്ഷിയാണ് ചോരക്കാലി ആള. ചോരക്കാലി ആളയ്ക്ക് ഇംഗ്ലിഷിൽ common tern[2] എന്നു പേരുണ്ട്. ശാസ്ത്രീയ നാമം Sterna hirundoഎന്നാണ്. ദേശാടന പക്ഷിയാണ്.

ചോരക്കാലി ആള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. hirundo
Binomial name
Sterna hirundo
Linnaeus, 1758
Map showing the breeding range of Sterna hirundo (most of temperate northern hemisphere), and wintering areas (coasts in tropics and southern hemisphere).
   Breeding range
   Wintering range
(ranges are approximate)
Synonyms

Sterna fluviatilis Naumann, 1839

a common crow chased by common tern

രൂപ വിവരണം

തിരുത്തുക
 
ഫിൻലാന്റ്
 
പ്രജനന കാല രൂപത്തിൽ

31-35 സെ.മീ നീളം, 77-98 സെ.മീ. ചിറകു വിരിപ്പ്, 110-141 ഗ്രാം തൂക്കം. 6-9 സെ.മീ നീളമുള്ള ഫോർക്കുപോലുള്ള വാൽ.[3] പൂവനും പിടയും ഒരേപൊലെയാണ്. പ്രജനന സമയമല്ലാത്തപ്പോൾ നെറ്റിയും അടിവശവും വെള്ള നിറം. കൊക്ക് കറുപ്പ്. ചിലപ്പോൾ കൊക്കിന്റെ കടവശം ചുവപ്പ് ആയിരിക്കും. കാൽ കടും ചുവപ്പൊ കറുപ്പൊ ആയിരിക്കും.

ഇവ തണുപ്പുകാലത്ത് ഉഷ്ണ മേഖലാ പ്രദേശങ്ങളിലും അതിനടുത്ത പ്രദേശങ്ങളിലും ദേശാടനം നടത്തുന്നു.

പ്രജനനം

തിരുത്തുക

പ്രജനനം നടത്തുന്ന കാലത്ത് ചാര അടിവശം, കറുത്ത ഉച്ചി, ഓറഞ്ചു- ചുവപ്പ് കാലുകൾ, കനം കുറഞ്ഞ കൂർത്ത കൊക്കുകൾ.ഇവ വെള്ളത്തിനടുത്ത് അധികം ചെടികൾ ഇല്ലാത്തിടത്ത്, നിരപ്പായ സ്ഥലത്ത്കൂട് വെയ്ക്കുന്നു. വെള്ളത്തി പൊങ്ങിക്കിടക്കുന്ന ചങ്ങാറ്റം പോലുള്ളതിലൊ നിലത്തൊ കൂട് കെട്ടാറുണ്ട്. പരിസരത്ത് കിട്ടാവുന്ന എല്ലാ വസ്ത്തുക്കളും കൂടിന് ഉപയോഗിക്കും. 3 മുട്ടകളിടും.. ഇണകൾ ചേർന്നാണ് അടയിരിക്കുന്നത്. മുട്ടകൾ 21-22ദിവസം കൊണ്ട് മുട്ട വിരിയും. 22-28 ദിവസംകൊണ്ട് കുട്ടികൾ പറക്കും.

വെള്ളത്തിൽ മുങ്ങി കടലിലേയൊ ശുദ്ധ ജലത്തിലേയൊ മത്സ്യങ്ങളെ ഭക്ഷിക്കുന്നു. ചില ഭാഗങ്ങളിൽ ഞവുനികളൊ, അകശേരുകികലേയൊ ഭക്ഷണമാക്കുന്നു. .

ഇവയ്ക്ക് പറക്കുംപ്പോൾ പെട്ടെന്ന് വളയാനും തിരിയാനും നേരെ മുകളിലേക്ക് പറക്കാനും പറ്റും. അനുകൂല കാറ്റില്ലെങ്കിൽ അവയുടെ ശരാശരി വേഗത് 10-30 മിറ്ററാണ്.ദേശാടന സമയത്ത് ശരാശരി വേഗത് 43-54 കി.മീ. ആണ്. [4] ഉയരം 1000-3000 മീറ്ററാണ്. ഇവയ്ക്ക് നീന്താൻ പ്റ്റില്ല. [5]

 
പ്രജനന സമയമല്ലാത്തപ്പോൾ, ബ്രസീലിൽ

പ്രജനന കേന്ദ്രമായ ഉത്തര അർദ്ധഗോളത്തിലെ ആർട്ടിക്കിന്റെ പരിസര പ്രദേശങ്ങളിൽ നിനും തണുപ്പുകാലത്ത് തെക്കോട്ട് ദേശാടനം നടത്തുന്നു.ബഹാമാസിലും ക്യൂബയിലും ഉള്ള ചെറിയൊരു കൂട്ടം ദേശാടനം നടത്താറീല്ല.[6]

 
Nest site, Elliston, Newfoundland and Labrador
 
Three eggs in a nest on Great Gull Island
 
A chick on an island off the coast of Maine
 
This autumn juvenile in Massachusetts has a white forehead, having lost the ginger colouration characteristic of younger birds

പ്രജനനം

തിരുത്തുക

മുട്ടകൾ നിലത്ത് ഇടുന്നു. ഇലകൾ പോലുള വസ്തുക്കൾ ലഭ്യമെങ്കിൽ അതും ഉപയോഗിക്കും. [7]

 
Hovering and screaming to deter intruders on Great Gull Island
 
Egg, Collection Museum Wiesbaden

മായാണ് കൂട് ഒരുക്കുന്നത്. അതിൽ അവയുടെ സ്വന്തം മുട്ട കണ്ടുപിടിക്കുന്നതിൽ ഈ പക്ഷിക്ക് പ്രത്യേക സാമർഥ്യമുണ്ട്. മുട്ട സ്ഥലം മാറ്റിയാലുംമറച്ചു വച്ചാലും അവയ്ക്ക് യ്ഹിരിച്ചറിയാനാവും.

വർഷത്തിൽ ഒരു തവണയാണ് മുടയിടുന്നത്. ആദ്യത്തെ കൂട്ടം നഷ്ടാമായാൽ രണ്ടമത്തെ കൂട്ടം മുട്ടകളിടും.< ref name= hays>Hays, H (1984). "Common Terns raise young from successive broods" (PDF). Auk. 101: 274–280.</ref> നാലു വർഷം പ്രായമാവുംപ്പോഴാണ് പ്രജനനം നടത്തുന്നത്, ചിലപ്പോൾ മൂന്നാം വർഷവും.

 
Flying over a pond in England. The head and bill point down during a search for fish.

വെള്ളത്തിൽ മുങ്ങി 3-6 അടി വരെ താഴ്ചയിൽ മുങ്ങി മത്സ്യം പിടീക്കുന്നു.കടലിലും ശുദ്ധജലത്തിലും ഇര തേടുന്നു.

  1. "Sterna hirundo". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Gill, F; Donsker D (eds). "IOC World Bird Names (v 2.11)". International Ornithologists' Union. Archived from the original on 5 December 2013. Retrieved 15 May 2014. {{cite web}}: |author= has generic name (help)CS1 maint: multiple names: authors list (link)
  3. Hume (1993) pp. 21–29.
  4. Alerstam, T (1985). "Strategies of migratory flight, illustrated by Arctic and common terns, Sterna paradisaea and Sterna hirundo". Contributions to Marine Science. 27 (supplement on migration: mechanisms and adaptive significance): 580–603.
  5. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
  6. Raffaele et al. (2003) p. 292.
  7. Hume (1993) pp. 100–111.

[1]

പുറത്തേക്കുള്ളകണ്ണികൾ

തിരുത്തുക
  1. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=ചോരക്കാലി_ആള&oldid=4145699" എന്ന താളിൽനിന്ന് ശേഖരിച്ചത്